ഓർമ നഷ്ടപ്പെട്ട്, മക്കളുടെ പേരു പോലും പറയാനാവാത്ത കാലം; രാജീവ് കളമശ്ശേരി പറയുന്നു

mimicry-artist-rajeev-kalamassery-heart-toching-life-story
SHARE

ഓര്‍മയുടെ കണ്ണികള്‍ ആത്മവിശ്വാസത്തോടെ മുറുക്കിക്കെട്ടി രാജീവ് കളമശ്ശേരി ആരവങ്ങളിലേക്ക് മടങ്ങുകയാണ്. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ച് പഴയ കയ്യടികളിലേക്കുള്ള രണ്ടാം യാത്ര. രാജീവിന്റെ ഓര്‍മകള്‍ മങ്ങിയപ്പോഴും മലയാളികൾ ചിരിയുടെ ആ കാലം മറുന്നു കാണാൻ ഇടയില്ല. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയെ വേദികളിൽ അതിഗംഭീരമായി അനുകരിച്ചാണ് രാജീവ് താരമായത്. ഒപ്പം മറ്റനേകം പ്രകടനങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. എന്നാൽ അപ്രതീക്ഷിത തിരിച്ചടികളും രോഗവും ജീവിതം ദുസ്സഹമാക്കി. മക്കളുടെ പേരു പോലും പറയാനാവാത്ത അവസ്ഥയിലൂടെ കടന്നു പോയി. ആ കാലം രാജീവ് തുറന്നുപറയുകയാണ്. ജീവിതത്തിലും സിനിമയിലും തന്നെ കാത്തിരിക്കുന്ന നല്ല കാലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ്. 

വിഡിയോ കാണാം:

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA