കഴിഞ്ഞ വർഷമാണ് പത്തനംതിട്ടയിൽ എന്റെ 21 വയസ്സുള്ള ഒരു ട്രാൻസ് സുഹൃത്തിനെ സ്വന്തം ചേട്ടൻ തലയ്ക്കടിച്ചുകൊന്നത്. അത്രയ്ക്ക് വെറുപ്പുണ്ട് ജനങ്ങളിൽ. അതുകൊണ്ട് തന്നെ തുറന്നുപറച്ചിലുകളുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്....
HIGHLIGHTS
- ആൺ-പെൺ ബൈനറിയിലാണ് നമ്മുടെ സമൂഹം കെട്ടിപ്പടുത്തിരിക്കുന്നത്
- വിശാലമായ അർഥത്തിൽ ക്വിയർ കുറേക്കൂടി രാഷ്ട്രീയ ഉള്ളടക്കമുള്ള ഒന്നാണ്.
- സമൂഹത്തിന്റെ മനോഭാവം മാറേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്