ശോഭിക വെഡ്ഡിങ്സിന്റെ കൊയിലാണ്ടി ഷോറൂമിന്റെ ഏഴാം വാർഷികാഘോഷത്തിലൂടെയാണ് എല്ലാറ്റിന്റെയും തുടക്കം. വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 7ന് ജീവനക്കാർക്ക് പ്രചോദനമേകുന്ന ക്ലാസ് നൽകാൻ ‘ശോഭിക’ ഡയറക്ടർമാർ തിരഞ്ഞെടുത്തത് ദേവഗിരി കോളജ് വിദ്യാർഥിനിയായ നൂർജലീലയെയായിരുന്നു. രണ്ടും കൈപ്പത്തികളും രണ്ടു കാൽപാദങ്ങളുമില്ലാത്ത.....
HIGHLIGHTS
- ഭിന്നശേഷിക്കാരെ ഫാഷൻ വസ്ത്രവിപണിയുടെ അടയാളമാക്കി
- ക്രച്ചസുമായി കിളിമഞ്ചാരോ കീഴടക്കിയ നീരജും പരസ്യത്തിലുണ്ട്
- ഭിന്നശേഷിക്കാർക്ക് മോഡലിങ്ങിൽ അവസരമുണ്ടെന്ന് തെളിയിച്ചു