ന്യൂഡ് കളറിൽ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞെത്തിയ മർലിൻ ആ വലിയ സദസ്സിനു മുൻപിൽ കെന്നഡിയോടുള്ള മുഴുവൻ സ്നേഹവും ചേർത്തു വച്ചു പാടി– ഹാപ്പി ബർത്ത്ഡേ മിസ്റ്റർ പ്രസിഡന്റ്. അമേരിക്കയുടെ പ്രസിഡന്റിന് നടിയുമായുള്ള രഹസ്യ ബന്ധം പരസ്യമാക്കുന്നതായിരുന്നു മർലിന്റെ ശരീരഭാഷ. പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം...
HIGHLIGHTS
- ദരിദ്ര കുടുംബത്തിൽ ജനിച്ച മർലിന്റെ വിധി മാറ്റിയെഴുതിയത് ഒരു പ്രശസ്ത ഫൊട്ടോഗ്രഫറാണ്
- മൂന്നു പേരെ വിവാഹം ചെയ്തെങ്കിലും ഒരു ബന്ധവും ഒരു വർഷത്തിനപ്പുറം നീണ്ടില്ല
- പ്രസിഡന്റിന് ഹാപ്പി ബർത്ത് ഡേ പാടി 77 ദിവസങ്ങൾക്കു ശേഷമായിരുന്നു മർലിന്റെ മരണം