പിന്നീടു സിനിമ കണ്ടപ്പോൾ ഞാൻ എന്തിനാണ് ഇത് ചെയ്തത് എന്നു ചിന്തിച്ചു. ആ ചുംബനം സിനിമയിൽ ആവശ്യമേയില്ലായിരുന്നു. അതുകൊണ്ട് ചുംബന രംഗങ്ങൾ ഇനിയൊരിക്കലും ചെയ്യാതിരിക്കാനും ഞാൻ തീരുമാനിച്ചു....
HIGHLIGHTS
- മാധുരി ദീക്ഷിതിന്റെ ‘പ്രായം’ അവരുടെ നൃത്തച്ചുവടുകളെ ഒട്ടുമേ ഗൗനിക്കുന്നില്ല
- 1990കളിൽ നായകനെക്കാൾ പ്രതിഫലം വാങ്ങിയിരുന്ന മാധുരിയുടെ ‘റോയൽ’ റിട്ടേൺ!