കുളിച്ചു. അമൗ ഹാജി മരിച്ചു. ഈ മരണം എന്തൊക്കെ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അമൗ ഹാജി 67 വർഷം കുളിച്ചില്ല. ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ (ഡർട്ടിയസ്റ്റ് മാൻ) എന്നാണ് അമൗ ഹാജിയെ ഏവരും വിളിച്ചിരുന്നത്. 67 വർഷം ഒരിക്കൽ പോലും കുളിക്കാതെ ജീവിച്ചു....
HIGHLIGHTS
- ഭക്ഷണം ചീഞ്ഞ മുള്ളൻപന്നി, ഒറ്റയടിക്ക് 5 ലീറ്റർ വെള്ളം
- അമൗ ഹാജി ശാസ്ത്രത്തെ അദ്ഭുതപ്പെടുത്തുന്നതെങ്ങനെ?