ADVERTISEMENT

ട്രെഡീഷനൽ വസ്ത്രങ്ങളിൽ അതിസുന്ദിരായണ് കല്യാണി പ്രിയദർശന്‍. അക്കാര്യം ഉറപ്പിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ലൈം ഗ്രീന്‍ നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചത്.

Kalyani-2

 

റോ മാംഗോ വാരണാസി സിൽക് സാരിയാണിത്. ഗോൾഡൻ ബോർഡറാണ് സാരിക്കുള്ളത്. ചെറിയ ഫ്ലോറൽ മോട്ടീഫ്സും സാരിയിലുണ്ട്. 76,300 രൂപയാണ് ഈ സാരിയുടെ വില. ഇതേ നിറത്തിലുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് കല്യാണി പെയർ ചെയ്തത്. 

 

ഇതോടൊപ്പം ട്രെഡീഷനൽ ആഭരണങ്ങളും മിനിമൽ മേക്കപ്പും ചേർന്നതോടെ കല്യാണി അതിസുന്ദരിയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com