ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി സ്വവര്‍ഗദമ്പതിമാരായ ആദ്യത്യയും അമിതും

couple-went-viral-traditional-indian-wedding-expecting-first-baby
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതിമാരായ ആദ്യത്യ മദിരാജും അമിത്ഷായും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാൻ പോവുന്ന കാര്യം  ഇരുവരും ലോകത്തെ അറിയിച്ചത്. സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ കഷ്ടപ്പെട്ടുവെന്നും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടാകുന്നതെന്നും ഇരുവരും പറഞ്ഞു

മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ ഹിന്ദു ആചാരപ്രകാരം വിവാഹിതരാവുകയായിരുന്നു. വിവാഹച്ചടങ്ങിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 2016 ലാണ് ഒരു സുഹൃത്ത് വഴി ഇരുവരും കണ്ടുമുട്ടുന്നത്. പിന്നീട് ഈ സൗഹൃദം വളര്‍ന്നാണ് പ്രണയമാവുകയായിരുന്നു. 

Content Summary : Couple went viral traditional Indian wedding expecting first baby

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS