ADVERTISEMENT

സ്വപ്നങ്ങളുടെ നിറക്കൂട്ട് ചാലിച്ച് ജീവിതത്തിലേക്ക് കടന്നു വന്ന പൊന്നോമനയുടെ വിശേഷങ്ങൾ സഹദും സിയയും സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. വനിതാദിനത്തിലാണ്  കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയത്. ‘സബിയ സിയാദ്’ എന്നാണ് പേര്. പ്രകാശിക്കുന്നവള്‍ എന്നാണ് പേരിനർത്ഥം. ജീവിതമാകെ പ്രകാശം ചൊരിഞ്ഞ പൊന്നോമനയ്ക്ക് ഇതിലും നല്ല പേര് മറ്റെന്താണ്. 

 

കോഴിക്കോട് വെച്ചാണ് പേരിടൽ ചടങ്ങ് നടന്നത്. കുട്ടിയുമായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇരുവരും സോഷ്യൽ പങ്കുവെച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

 

Content Summary: Ziya and Sahad celebrates baby naming ceremony

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com