Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമപങ്കാളിയെ തേടുകയാണോ? ദാ... ഇവിടുണ്ട്!

m4m_1

കൈകോർത്തുപിടിച്ചു നമ്മൾ ഈ വഴിത്താരയിലൂടെ നടക്കുന്നത് എത്ര തവണ ഞാൻ സങ്കല്പിച്ചിട്ടുണ്ടെന്നോ? വിവാഹത്തിനുശേഷം വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കവേ അവൾ അവനോട് മൊഴിഞ്ഞു. സ്വപ്നത്തിൽ അവളോടൊപ്പം നടന്നിരുന്നയാൾക്ക് എല്ലാമുണ്ടായിരുന്നു. വ്യക്തമായ ഒരു മുഖമൊഴിച്ച്. സങ്കൽപങ്ങളുടെ പൂർത്തീകരണമാണു വിവാഹം. ഒത്തുചേരലിന്റെ ആഘോഷം. ആ ലോകത്തിൽ എന്റേതു മാത്രം എന്നു പറയാനായി ഒരവകാശം. അതുവരെ കണ്ട സ്വപ്നങ്ങൾക്കെല്ലാം രൂപവും ഭാവവും ശബ്ദവും കൈവരിക്കുകയാണു വിവാഹത്തിലൂടെ . ഇനിയുള്ള യാത്ര നാം ഒരുമിച്ച്... താങ്ങായ് തണലായ് കൂടെയുണ്ടാകണം കണ്ണടയുന്നതുവരെ...

m4m_2

മനസ്സുകൾ തമ്മിലുള്ള കൂടിച്ചേരൽ, ഹൃദയങ്ങൾ തമ്മിലുള്ള ഒത്തുചേരൽ, അതെ ഒരർത്ഥത്തിൽ അതു തന്നെയാണ് വിവാഹം. പക്ഷേ, ചേരുന്ന പങ്കാളിയെ കിട്ടുമോ എന്ന ടെൻഷനാണ് ഇന്നത്തെ ചെറുപ്പക്കാർക്ക്. ലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രകാശപൂരിതമാക്കിയ ലോകത്തെ ഏറ്റവും മികച്ച മലയാളി വൈവാഹിക വെബ്സൈറ്റായ മലയാള മനോരമ എംഫോർമാരിയിലുണ്ട് നിങ്ങൾക്ക് അനുയോജ്യമായ പങ്കാളി. കേരളീയ മനസിന്റെ വിശ്വാസമാർജിച്ച എംഫോർമാരിയിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ, അനുയോജ്യമായ പങ്കാളിയെ സ്വന്തമാക്കൂ. 

m4m_3

ലോകത്തിന്റെ വിവിധ കോണുകളിലുള്ള, വിവിധ സമൂദായങ്ങളിൽപ്പെട്ട എട്ടു ലക്ഷത്തോളം യുവതീ യുവാക്കളാണ് എംഫോർമാരിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും  അനുയോജ്യരായ പങ്കാളികളെ വേഗത്തിൽ തിര‍ഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി എംഫോർമാരിയിൽ രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. വിശ്വാസത്തിലും സാങ്കേതികവിദ്യയിലും ലോക മലയാളികൾ ഒന്നാം സ്ഥാനം നൽകിയ ഏറ്റവും മികച്ച വൈവാഹിക വെബ്സൈറ്റായ എംഫോർമാരി ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികൾ ഓരോ നിമിഷവും സന്ദർശിക്കുന്ന വെബ് സൈറ്റിൽ നിന്നും അനുയോജ്യമായ പങ്കാളികളുടെ വിശദാംശങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിക്കും. 

m4m_4

എംഫോർമാരിയിലെ എട്ടു ലക്ഷത്തോളം പ്രൊഫൈലുകളിൽ നിന്നു ഏറ്റവും അനുയോജ്യമായവ കണ്ടെത്താൻ നിമിഷങ്ങൾ മാത്രം മതിയാവും. അപ്പോൾ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുവല്ലേ?  

m4m_5
Your Rating: