പങ്കാളി വഞ്ചിച്ചെന്നു തോന്നിയാൽ ഒരു ഭാര്യ എന്തു ചെയ്യും?. എന്തും ചെയ്യാം എന്നായിരിക്കും മറുപടി. ...എന്നാൽ ഇവിടെ ഒരു ഭാര്യ ചെയ്തതെന്തെന്നല്ലേ?. കഴിഞ്ഞ ദിവസം ഒരു സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്. ഭർത്താവിന്റെ പിക്അപ് ട്രക്കിനോടായിരുന്നു വഞ്ചിക്കപ്പെട്ട ഭാര്യയുടെ പരാക്രമം....
അദ്ദേഹത്തെ സമൂഹത്തിനു മുന്നിൽ അപമാനിക്കുകയായിരുന്നു ലക്ഷ്യം. ...എന്തായാലും ആരാണ് ഭാര്യയെന്നോ, ഭർത്താവെന്നൊ, കാമുകിയെന്നൊ ചിത്രത്തോടൊപ്പം വെളിപ്പെടുത്തിയിട്ടില്ല... ഇനിയിപ്പോ സത്യം അറിയുമ്പോൾ ഇതും വല്ല പരസ്യവും ആയിരിക്കുമെന്നാണ് പലരും ചിത്രം കണ്ട് പ്രതികരിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.