ADVERTISEMENT

പൊട്ടിച്ചിരിയിലൂടെ ലൈഫ് ജോറാക്കാൻ  മഴവിൽ മനോരമയുടെ പുതിയ വെബ് സീരീസ് "ലൈഫ് ജോർ"  എത്തുന്നു. മഴവിൽ മനോരമയുടെ ആദ്യ വെബ്‌സീരീസായ ലൈഫ് ജോറിന്റെ ഓരോ എപ്പിസോഡുകളിലും നിത്യ ജീവിതത്തിലെ ഓരോ  വിഷയങ്ങൾ ഹാസ്യ രൂപേണയാകും അവതരിപ്പിക്കുക. ഏതൊരു സാധാരണക്കാരനുമായും ബന്ധപ്പെടുന്ന വിഷയങ്ങളാകും ഓരോ എപ്പിസോഡുകളുടെയും ഉള്ളടക്കം . 

ഏപ്രിൽ 15 മുതൽ www.mazhavilmanorama.com എന്ന വെബ്‌സൈറ്റിലും ഒപ്പം മഴവിൽ മനോരമ യുട്യൂബ് ചാനലിലും ലൈഫ് ജോർ കാണാം . 

മഴവിൽ മനോരമയിലെ ഹിറ്റ് റിയാലിറ്റി ഷോയായിരുന്ന നായികാ നായകനിലെ മത്സരാർഥികളായ തേജസും മാളവികയും ഒപ്പം ഹക്കിം ഷാജഹാനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com