ADVERTISEMENT

എന്തിലും ഏതിലും സദാചാര ബോധം കാത്ത് സൂക്ഷിക്കുന്നവർക്കായ് ലൈഫിജോറിന്റെ പുതിയ എപ്പിസോഡ് "സദാചാര ഗ്രന്ഥം" ഇപ്പോൾ കാണാം മഴവിൽ മനോരമ യൂട്യുബിലും www.mazhavilmanorama.com എന്ന വെബ്സൈറ്റിലും.

Life-Jor-episode-01



സൂമൂഹത്തിനോട് ചേർന്ന് നിൽക്കുന്ന വിഷയങ്ങളിൽ ഉയർന്നു വരുന്ന ചില രസകരമായ സദാചാര ബോധവും അതിനോടനുബന്ധിച്ചുള്ള രസകരമായ മുഹൂർത്തങ്ങളുമാണ് എപ്പിസോഡിന്റെ പ്രമേയം. ഹക്കിം ഷാജഹാനാണ് പ്രധാന വേഷത്തിലെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com