ADVERTISEMENT

നവരാത്രി സ്പെഷൽ‌ സത്സംഗുമായി നടി കൃഷ്ണപ്രഭയുടെ നേതൃത്വത്തിലുള്ള ജൈനിക സ്കൂൾ ഓഫ് ആർട്സ്. കൊച്ചി പനമ്പിള്ളി നഗറിലെ മേഴ്സി ബാറ്റിമെന്റ് മൂന്നാം നിലയിൽ ഒക്ടോബർ 7ന് വൈകിട്ട് 5.30 നാണ് സത്സംഗ് സംഘടിപ്പിക്കുന്നത്.

ദൈവീകതയും ആത്മീയതയും നിറയുന്ന സത്സംഗിൽ ബസേലിയസ് കോളജിലെ സംസ്കൃതം പ്രഫസറായ ഡോ. ശരത് പി.നാഥ്, പ്രശ്സ്ത പിന്നണി ഗായകൻ നിഖിൽ രാജ് എന്നിവർ പങ്കെടുക്കും. പ്രത്യേക ഭജനകളും ഉണ്ടായിരിക്കുന്നതാണ്.

പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ – 9072123742 / 9074430109

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com