ADVERTISEMENT
ann-ancy-birth-day-celebration-6

താരസംഘമമായി പ്രശസ്ത ഫാഷൻ ഡിസൈനർ ആൻ ആൻസി ആന്റണിയുടെ ജന്മദിനാഘോഷം. സിനിമാ സീരിയൽ മേഖലയിലെ നിരവധി പ്രമുഖർ ജനുവരി 6ന് കൊച്ചിയിൽ നടന്ന ജന്മദിനാഘോഷത്തിന്റെ ഭാഗമായി.

ann-ancy-birth-day-celebration-5

ഭാമ, വിനയ് ഫോർട്ട്, നൂറിൻ ഷെരീഫ്, ദുർഗ കൃഷ്ണ, അഞ്ജലി നായർ, സിനില്‍ സൈനുദ്ധീന്‍, ബേബി നയന്‍താര, രമ്യ പണിക്കർ, ശരണ്യ, നന്ദനുണ്ണി, മാളവിക, സീമ നായർ, കേരള ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങൾ തുടങ്ങി പ്രമുഖരുടെ നിരതന്നെ ചടങ്ങിനുണ്ടായിരുന്നു.

ann-ancy-birth-day-celebration-10

സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള ആൻ, താരങ്ങൾക്കു വേണ്ടി വസ്ത്രം ഡിസൈന്‍ ചെയ്തിട്ടുണ്ട്.

ann-ancy-birth-day-celebration-12

ഈ സൗഹൃദങ്ങളാണ് ആനിന്റെ ജന്മദിനം ആഘോഷമാക്കാൻ എല്ലാവരേയും കൊച്ചിയിൽ എത്തിച്ചത്.

ann-ancy-birth-day-celebration-9

സ്മാർട് പിക്സ് മീഡിയ ഗ്രൂപ്പിലെ സജീവ സാന്നിധ്യമാണ് ആൻ. ഈ ഗ്രൂപ്പിലൂടെ ജന്മദിനാഘോഷം അറിഞ്ഞ് സർപ്രൈസ് നൽകാനായി എത്തിയവരും നിരവധിയാണ്.

ann-ancy-birth-day-celebration-4
ann-ancy-birth-day-celebration-3
ann-ancy-birth-day-celebration-7
ann-ancy-birth-day-celebration-8
ann-ancy-birth-day-celebration-2
fashion-designer-ann-ancy-antony-birthday-celebration

ഫാഷൻ ഡിസൈനിങ്ങിന് ഇടവേള കൊടുത്ത് ട്രാവൽ–ഫുഡ് വ്ലോഗിങ്ങിലാണ് ആന്‍ ആൻസി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

English Summary : Fashion Designer Ann Ancy Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com