ADVERTISEMENT

സ്നേഹവും പാരമ്പര്യവും കരുതലും ചേരുന്നതാണ് നമുക്ക് സ്വർണം. അതുകൊണ്ട് തന്നെ വിശ്വാസമാണ് സ്വർണത്തിലൂടെ കൈമാറുന്നത്. സ്വർണം വാങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നു ചോദിച്ചാൽ രണ്ടോ മൂന്നോ കാര്യങ്ങൾ മാത്രമാണ് പലർക്കും പറയാനുണ്ടാവുക. പരിശുദ്ധമായ സ്വർണം ന്യായമായ വിലയിൽ നൽകുന്നതോടൊപ്പം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എട്ടു വാഗ്ദാനങ്ങൾ കൂടി ഉപഭോക്താക്കൾക്ക് നൽകുകയാണ്. സ്വർണമായാലും വജ്രമായാലും ഉപഭോക്താവിന് വിൽക്കുന്നതോടെ തീരുന്നതല്ല ജ്വല്ലറിയുടെ ഉത്തരവാദിത്തം. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കഴിഞ്ഞ 20 വർഷങ്ങളായി 100% BIS ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ മാത്രം നൽകികൊണ്ടിരിക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എട്ടു വാഗ്ദാനങ്ങൾ കൂടി ഉപഭോക്താക്കൾക്ക് നൽകുന്നത്. 

1.പരിപൂര്‍ണ്ണ സുതാര്യത

തികച്ചും സുതാര്യവും വിശദവുമായ ബില്ലും പ്രൈസ്ടാഗും. ഓരോ ആഭരണത്തിലും കൃത്യമായ പണിക്കൂലി, ഗ്രോസ്സ് വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ പ്രൈസ്ടാഗ് ഉണ്ടായിരിക്കും.

2. ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്‍റനന്‍സ്

10 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ 260ല്‍ പരം ഷോറൂമുകളില്‍ നിന്നും ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്‍റനന്‍സ് ഉറപ്പു നല്‍കുന്നു.

3. സ്വർണം മാറ്റി വാങ്ങുമ്പോൾ 100% മൂല്യം

22 കാരറ്റ് സ്വർണാഭരണങ്ങൾ നിങ്ങൾ മാറ്റി വാങ്ങുമ്പോൾ പഴയ സ്വർണത്തിന് 100% മൂല്യം.

4. BIS 916 ഹാൾമാർക്ക് മുദ്രയുള്ള സംശുദ്ധ സ്വർണം

2001 മുതൽ ഞങ്ങൾ വിൽപ്പന നടത്തുന്ന എല്ലാ സ്വർണാഭരണങ്ങളും സ്വർണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന BIS 916 ഹാൾമാർക്ക് മുദ്രയോട് കൂടിയതാണ്. 

5. ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഡയമണ്ടുകൾ

IGI-GIA സെർട്ടിഫിക്കേഷനുള്ള ഒാരോ ഡയമണ്ടും ഞങ്ങളുടെ 28 ലാബ് ടെസ്റ്റുകൾക്ക് വിധേയമായതിനു ശേഷമാണ് നിങ്ങൾക്ക് നൽകുന്നത്. 

6. ബൈബാക്ക് ഗ്യാരണ്ടി 

എല്ലാ സ്വർണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരണ്ടി. 

7. സൗജന്യ ഇൻഷുറൻസ്

ഞങ്ങളിൽ നിന്ന് നിങ്ങൾ വാങ്ങുന്ന എല്ലാ ആഭരണങ്ങൾക്കും മോഷണം, പിടിച്ചുപറി, തീപിടിത്തം എന്നിവയിൽ നിന്നും 1 വർഷത്തെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ. 

8. കാരറ്റ് അനലൈസർ ഫെസിലിറ്റി 

പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോഴും വിൽക്കുമ്പോഴും കാരറ്റ് അനലൈസർ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ ഉപഭോക്താക്കളെ മുൻനിർത്തി ഗുണനിലവാരം പരിശോധിക്കുന്നു.

കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം 2021 ജനുവരി 1 മുതൽ BIS ഹാൾമാർക്ക് ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ രാജ്യത്തെ ജ്വല്ലറികൾക്ക് വിൽക്കാൻ സാധിക്കൂ. എന്നാൽ ഹാൾമാർക്കിങ് രാജ്യത്ത് നിലവിൽ വന്നത് ഏകദേശം 20 വർഷം മുമ്പാണ്. അന്നു മുതൽ ഇന്നു വരെ ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ മാത്രമേ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നൽകിയിട്ടുള്ളു. ഇടപാടുകളിലെ സുതാര്യത വ്യക്തമാക്കുന്ന മലബാർ വാഗ്ദാനങ്ങളോരോന്നും ഉപഭോക്താക്കൾക്ക് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുള്ള വിശ്വാസ്യത ഉയർത്തുന്നതാണ്. 

ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വർണാഭരണങ്ങൾ, അവ ഏതു ജ്വല്ലറിയിൽ നിന്നുള്ളതായാലും ഹാൾമാർക്കിങ് ഇല്ലാത്തവ ആയാൽപ്പോലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ നിന്ന് മാറ്റി വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കാരറ്റ് അനലൈസർ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ ഗുണനിലവാരം നിശ്ചയിച്ചിട്ടുള്ള പഴയ സ്വർണാഭരണങ്ങൾക്ക് അതാതു ദിവസങ്ങളിൽ നിലവിലുള്ള വാങ്ങൽ വില നൽകാനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തീരുമാനിച്ചിട്ടുണ്ട്. 

സ്വർണത്തിന്റെ വിലവർധനവിൽ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാനുള്ള സംരക്ഷണകവചവും ഇതോടൊപ്പം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വെഡ്ഡിംഗ് അഡ്വാൻസ് പ്ലാൻ പ്രകാരം വിവാഹാവശ്യങ്ങൾക്കും മറ്റും വിലയുടെ 10% മുൻകൂർ നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാൻ കഴിയുന്നതാണ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും ആഭരണം വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത്, അതിൽ കുറവ് ഏതാണോ ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. 

അമേരിക്കൻ ഡോളറിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില ദിവസവും നിശ്ചയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി ഇന്ത്യയിലും സ്വർണത്തിന്റെ വില അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സ്വർണവിലയിലെ ഇൗ വ്യതിയാനത്തിൽ നിന്ന് രക്ഷപ്പെടുവാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിങ്ങളെ സഹായിക്കും. സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം കരുതലിന്റെ കൈത്താങ്ങും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്ന് ഉറപ്പ്.

കൂടുതൽ വിവരങ്ങൾക്ക് ക്ലിക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com