പാരച്യൂട്ട് മെൻസ് ഡാൻസ് കോണ്ടസ്റ്റിന് ആവേശകരമായ തുടക്കം

parachute-mens-dance-contest-performance
SHARE

പാരച്യൂട്ട് മെൻസ് ഡാൻസ് കോണ്ടസ്റ്റിന് ആവേശകരമായ തുടക്കം. Parachute Advansed Men ഹെയർ ക്രീമിന്റെ പരസ്യഗാനത്തിന് നൃത്തം ചെയ്ത് സമ്മാനം സ്വന്തമാക്കാനുള്ള അവസരമാണ് പാരച്യൂട്ട് മെൻസ് ഡാൻസ് കോണ്ടസ്റ്റ്. മികച്ച നൃത്തച്ചുവടുകളുമായി മത്സരാർഥികൾ എത്തിത്തുടങ്ങി.

ഒരു മിനിറ്റ് ദൈർഘ്യമുള്ള നൃത്തം ടിക്ടോക്കിലാണ് ചെയ്യേണ്ടത്. ഈ വിഡിയോയുടെ ലിങ്ക് മനോരമ ഓൺലൈൻ സ്പെഷൽ പേജിൽ അപ്‌ലോഡ് ചെയ്യണം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 വിഡിയോകൾ വോട്ടിങ്ങിനിട്ടാണ് വിജയിയെ തീരുമാനിക്കുക. 

നിങ്ങളുടെ ടിക്ടോക് പ്രകടനം ലോകം കാണാനുള്ള അവസരത്തിനൊപ്പം ആകർഷകമായ സമ്മാനങ്ങളും ലഭിക്കുന്നു എന്നതാണ് പാരച്യൂട്ട് മെൻസ് ഡാൻസ് കോണ്ടസ്റ്റിനെ ആകർഷകമാക്കുന്നത്. 20,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 15,000 രൂപയും 10,000 രൂപയും സമ്മാനമായി ലഭിക്കും.

മത്സരത്തെക്കുറിച്ച് കൂടുതൽ അറിയാനും പങ്കെടുക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.

English Summary : Parachute mens dance contest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA