ADVERTISEMENT

ഇലയിൽ ഒരുക്കിയ തന്റെ ചിത്രം പങ്കുവച്ച് അഭിനേത്രിയും അവതാരകയുമായ ആര്യ. മുബഷീര്‍ എന്ന കലാകാരാണ് ഈ ലീഫ് ആർട്ടിനു പിന്നിൽ. ചിത്രത്തിനൊപ്പം ഇത് തയാറാക്കുന്ന വിഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്.

 

‘‘വളരെ നന്ദി പ്രിയപ്പെട്ട മുബഷീർ. ഇത് വളരെ പ്രത്യേകതയുള്ളത്. എനിക്ക് ഒരുപാട് ഇഷ്ടമായി. താങ്കൾ വളരെ കഴിവുള്ളയാളാണ്. മികച്ച രീതിയിൽ മുന്നോട്ടു പോകൂ. ദൈവം അനുഗ്രഹിക്കട്ടെ’’– ആര്യ കുറിച്ചു.

 

ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമാണ് ആര്യ. മകൾക്കൊപ്പമുള്ള ടിക്ടോക്കും വിഡിയോകളും മറ്റു വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com