ADVERTISEMENT

വെർച്വൽ പാർട്ടി ഒരുക്കി തെടുപുഴ ഡീപോൾ ഹൈസ്കൂളിലെ 1992 ബാച്ചിലെ വിദ്യാർഥികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തയാറാക്കിയ ദൃശ്യങ്ങൾ കോർത്തൊരുക്കിയാണ് സഹപാഠികളുടെ ഒത്തുച്ചേരൽ. 

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ ഓർത്തെടുക്കാനും എത്ര ദൂരെയാണെങ്കിലും അടുത്തിരിക്കാനുമുള്ള സുഹൃത്തുക്കളുടെ ഹൃദ്യമായ ശ്രമമാണ് വിഡിയോ.

ചെറിപ്പഴവും അതുകൊണ്ടുണ്ടാക്കിയ വൈനുമൊക്കെ കൈമാറി തൊടുപുഴയില്‍ നിന്ന് ന്യൂയോർക്ക്, ലണ്ടൻ, കാലിഫോർണിയ, മെൽബൺ എന്നിങ്ങനെ പലയിടങ്ങളിലെയും സൗഹൃദം ചേർത്ത് പിടിക്കുകയായിരുന്നു.

മൂന്നാഴ്ചത്തെ പരിശ്രമത്തിലാണ് ഈ സൗഹൃദ വിഡിയോ ഒരുങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com