നിരാശകൾക്കും ആശങ്കകൾക്കും ഇടവേള ! കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രത്യാശയായി ഉടൻ പണം 3.0

udan-panam-season-3-game-show
SHARE

വീട്ടിലിരുന്ന് ഗെയിം കളിച്ച് പണം നേടുന്ന മത്സരാർഥികൾ; അതേ സമയം മത്സരാർഥി നേടുന്ന തുക സമ്മാനം നേടുന്ന പ്രേക്ഷകർ! കാഴ്ചയുടെ പണക്കിലുക്കവുമായെത്തി ചരിത്രത്തിലിടം നേടിയ ഉടൻ പണത്തിന്റെ മൂന്നാം സീസണ് ഗംഭീര വരവേൽപ് നൽകി പ്രേക്ഷക ലക്ഷങ്ങൾ. 

ജീവിതത്തിന്റെ സങ്കടക്കടൽ താണ്ടിയെത്തി കൊല്ലം അരിക്കോട് സ്വദേശി ഹസീന ഉടൻ പണം 3.0 ൽ മത്സരിച്ച് നേടിയത് 1,50,000 രൂപ! ഒപ്പം കളിച്ച് ആലുവ സ്വദേശി ജെറിൻ വി. ഫിലിപ്പോസ് എന്ന പ്രേക്ഷകന്‍ ഇതേ തുക നേടി. മത്സരാർഥി സോഫി സുരേഷ് 15,000 രൂപ സ്വന്തമാക്കിയപ്പോൾ കോഴിക്കോട് സ്വദേശി അനന്തു മനേജ് എന്ന പ്രേക്ഷകനും അതേ തുക ലഭിച്ചു.

udan-panam-2
ഹസീന, ജെറിൻ വി.ഫിലിപ്പോസ്

കെട്ടിലും മട്ടിലും ഏറെ പരിഷ്ക്കാരങ്ങളോടെ കടന്നു വന്ന ഉടൻ പണം 3.0 ൽ മത്സരാർഥികൾക്ക് വീട്ടിലിരുന്ന് പങ്കെടുക്കാമെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, മത്സരാർഥി നേടുന്ന അതേ തുക സമ്മാനമായി നേടാനുള്ള സുവർണാവസരവും പ്രേക്ഷകർക്ക്  മനോരമ മാക്സിലൂടെ ലഭിക്കുന്നു.

വേഗമാകട്ടെ. മനോരമ മാക്സ് ഇതുവരെ ഡൗൺലോഡ് ചെയ്യാത്തവർ ഇന്നുതന്നെ ചെയ്യൂ. ഒപ്പം കളിക്കൂ, ഒപ്പം നേടൂ! ഉടൻ പണം 3.0 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 ന് മഴവിൽ മനോരമയിൽ.

 English Summary : Udan Panam Season 3

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA