മെറിൻഡയുടെ പോരാട്ടവുമായി ഉടൻ പണം ജൂലൈ 21 ന് രാത്രി 9 മണിക്ക്

life-of-merinda-udan-panam-season-3
SHARE

ഇതു രുചിയൂറുന്ന പൊറോട്ടയുടെ കഥയല്ല, അത്ര രുചികരമല്ലാത്ത ജീവിതത്തോട് പൊരുതി മുന്നേറുന്ന ഒരു പെൺകുട്ടിയുടെ കഥ! തൃശുർ എരുമപ്പെട്ടിയിൽ തട്ടുകട നടത്തുന്ന ബി.കോം വിദ്യാർഥിനി മെറിൻഡയുടെ കഥ. 

മത്സരിക്കാനൊരു മനസ്സുണ്ടോ? ജീവിതത്തോട് മത്സരിച്ചു ജയിക്കുന്നവരെ കണ്ടിട്ടുണ്ടോ? വെറും നേരംപോക്കല്ല, ജീവിതത്തിന്റെ നേർക്കാഴ്ചകൾ നിങ്ങൾക്കുമുമ്പിൽ തുറക്കുകയാണ് ‘ഉടൻ പണം’. 

മെറിൻഡയുടെ കഥയുമായി ഉടൻ പണം വേദി...!

മറക്കാതെ കാണുക ജൂലൈ 21 ന് ചൊവ്വാഴ്ച രാത്രി 9 ന് മഴവിൽ മനോരമയിൽ -

‘‘ഉടൻ പണം 3.0’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA