ഉഗ്ര നരസിംഹ ടാറ്റൂവുമായി അർജുൻ സോമശേഖർ; ചിത്രങ്ങൾ, വിഡിയോ

arjun-somasekhar-latest-tattoo-video
SHARE

പുതിയ ടാറ്റൂവിന്റെ ചിത്രം പങ്കുവച്ച് നടനും നർത്തകനുമായ അർജുൻ സോമശേഖർ. ശരീരത്തിന്റെ പുറംഭാഗത്തായി ഉഗ്ര നരസിംഹ രൂപമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. ഏതാനും ചിത്രങ്ങളും വിഡിയോയും അർജുന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

View this post on Instagram

The best tattoo

A post shared by Arjun Somasekhar (@arjunsomasekhar) on

ഏറ്റവും മികച്ച ടാറ്റൂ എന്നാണ് വിഡിയോയ്ക്കൊപ്പം അര്‍ജുൻ കുറിച്ചത്. അർജുന്റെ രണ്ടാമത്തെ ടാറ്റൂ ആണിത്. തോളിലാണ് ആദ്യ ടാറ്റൂ ചെയ്തിട്ടുള്ളത്. അർജുന്‍ ഒരു ടാറ്റൂ ആർടിസ്റ്റ് കൂടിയാണ്. 

View this post on Instagram

#tattoo #tattooideas

A post shared by Arjun Somasekhar (@arjunsomasekhar) on

താര കല്യാണിന്റെ മകൾ സൗഭാഗ്യയ്ക്കൊപ്പമുള്ള ടിക്ടോക് വിഡിയോകളിലൂടെയാണ് അർജുൻ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് സൗഭാഗ്യയെ വിവാഹം ചെയ്തു. ഇതിനുശേഷമാണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്. 

English Summary : Dancer-Actor Arjun Somasekhar new tattoo images goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA