ആഡംബര വസ്ത്രങ്ങൾക്കു പിന്നിലെ അറിയാക്കഥകളുമായി ‘ദ് ഹ്യൂമൻ സൈഡ് ഓഫ് ലക്ഷ്വറി’

the-human-side-of-luxury-documentary
SHARE

ആഡംബര വസ്ത്രങ്ങളുടെ പിന്നിലെ ജീവിതങ്ങള്‍ വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ‘ദ് ഹ്യൂമൻ സൈഡ് ഓഫ് ലക്ഷ്വറി’ ശ്രദ്ധ നേടുന്നു. സെന്റർ ഓഫ് ഗ്രാവിറ്റി തയാറാക്കിയ ഡോക്യുമെന്ററി ആഡംബര വസ്ത്രങ്ങളുടെ പൂർണതയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സാവൈൽ റോ സ്ട്രീറ്റിലെ സാധാരണക്കാരുടെയും തയ്യൽക്കാരുടെയും ജീവിതമാണ് പറയുന്നത്. 

പൂർണതയുള്ള ഒരു വസ്ത്രം ഒരുക്കാനുളള ഘട്ടങ്ങളും സാവൈൽ റോ സ്ട്രീറ്റിന്റെ വികാസവും ആഡംബര വസ്ത്രധാരണത്തിനു പിന്നിലെ കഷ്ടപ്പാടുകൾ നിറഞ്ഞതും ഒപ്പം രസകരവുമായ കഥകൾ ഡോക്യുമെന്ററി പങ്കുവയ്ക്കുന്നു. 

സ്വരൂപ് ശങ്കർ ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. രാജേഷ് സഹദേവനാണ് നിർമാണവും അവതരണവും. സുദീപ് ജോഷിയാണ് ക്രിയേറ്റീവ് ഡയറക്ടർ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA