ജബീൻ അൻസീർ രണ്ടാമത്തെ ഭാഗ്യവതി; കോവിഡ് പോരാളികൾക്ക് വോട്ട് ചെയ്യൂ, സ്മാർട് ഫോൺ നേടൂ

HIGHLIGHTS
  • കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാം
  • കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം
manoramaonline-malabar-gold-and-diamonds-golden-salute-covid-warriors-campaign-weekly-winner-jabeen-anser
ജബീൻ അൻസീർ
SHARE

മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയിലെ രണ്ടാമത്തെ ആഴ്ചയിലെ വിജയി എറണാകുളം സ്വദേശി ജബീൻ അൻസീർ. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ നടത്തുന്ന ‘ഗോൾഡൻ സല്യൂട്ട്’ പദ്ധതിയുടെ ചുരുക്ക പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്ന കോവിഡ‍് പോരാളികൾക്ക് വോട്ടു ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ഓരോ സ്മാർട് ഫോൺ ആണ് സമ്മാനമായി നൽകുന്നത്. നാല് ആഴ്ചകളിലായി നടത്തുന്ന നറുക്കെടുപ്പിൽ നാലു ഭാഗ്യവാൻമാരെ / ഭാഗ്യവതികളെയാണ് കണ്ടെത്തുന്നത്. 

അതേസമയം, സല്യൂട്ട്’ പദ്ധതിയുടെ വോട്ടിങ് പുരോഗമിക്കുകയാണ്. വായനക്കാർക്ക് വോട്ട് രേഖപ്പെടുത്താൻ www.manoramaonline.com/goldensalute എന്ന വെബ് സൈറ്റ് സന്ദർശിക്കുക. വായനക്കാർ നാമനിർേദശം ചെയ്തവരിൽ നിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്ത വ്യക്തികൾ, കൂട്ടായ്മകൾ എന്നിവരെയാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. 

വായനക്കാർക്ക് മൂന്നു വോട്ടുകളാണ് പരമാവധി രേഖപ്പെടുത്താവുന്നത്. വ്യക്തികൾ, കൂട്ടായ്മകൾ കൂടാതെ ശ്രദ്ധേയ നേട്ടം കൈവരിച്ച വനിത എന്നിങ്ങനെ തിരിച്ചു വേണം വോട്ട് ചെയ്യേണ്ടത്. 

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Weekly Winner - Jabeen Anser

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA