ലോക്ഡൗണിൽ കൂട്ടിന് മനോരമ ക്വിസ്

HIGHLIGHTS
  • ദിവസേന 10 വിജയികൾക്ക് 1000 രൂപ വീതം സമ്മാനം
  • 5 മെഗാ വിജയികൾക്ക് 5000 രൂപ വീതവും സമ്മാനം
participate-in-manorama-quiz-and-win-cash-prize
SHARE

ലോക്ഡൗൺ കാലത്തു ധൈര്യമായി വീട്ടിലിരിക്കാം – മനോരമ ക്വിസുണ്ട് കൂട്ടിന്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള 10 ചോദ്യങ്ങളുമായുള്ള ക്വിസിലൂടെ ദിവസേന 10 വിജയികൾക്ക് 1000 രൂപ വീതം; ഒപ്പം മാസം തോറും 5 മെഗാ വിജയികൾക്ക് 5000 രൂപ വീതവും സമ്മാനം. 

ഏപ്രിലിൽ 1500 പോയിന്റിലേറെ നേടിയവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 മെഗാ വിജയികൾ ഇവർ – കെ.ജി. രാജഗോപാലൻ, മങ്ങാട്, കൊല്ലം; ഷാരോൺ റോബർട്ട്, മാടക്കത്തറ, തൃശൂർ; എം.ആർ.രജീവ്, കടമ്മനിട്ട, പത്തനംതിട്ട; ഗോമതി ഗിരി, കൊല്ലം; ഡാലി ജോർജ്, കൂത്രപ്പള്ളി, ചങ്ങനാശേരി. 

രാത്രി 8.55നു മലയാള മനോരമ ആപ്പിലൂടെയാണു ക്വിസ്. 50 പോയിന്റോ അതിലേറെയോ നേടുന്നവരിൽ നിന്നു നറുക്കെടുപ്പിലൂടെയാണ് അതതു ദിവസത്തെ വിജയികളെ തിര‍ഞ്ഞെടുക്കുന്നത്. പങ്കെടുക്കാനുള്ള വിശദ മാർഗനിർദേശങ്ങൾ ആപ്പിലെ എംക്യു പേജിലുണ്ട്. 

ഹെൽപ്‌ലൈൻ: 94950 80006, 0481 2587396 (ഞായറും പൊതുഅവധി ദിനങ്ങളുമൊഴികെ രാവിലെ 9.30 – 5.30).

പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളൊഴികെ എന്നും ക്വിസ് ഉണ്ടാകും. മത്സരം മനോരമ ആപ്പിലൂടെ മാത്രം. മലയാള മനോരമ ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ സന്ദർശിക്കുക – ആൻഡ്രോയിഡ് , ഐഒഎസ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA