സസ്റ്റൈനബിൾ ഫാഷന്‍ ‘കൂൾ’; വ്യക്തമാക്കി പ്രിയങ്ക ചോപ്ര

priyanka-chopra-on-sustainable-fashion
Image Credits : Priyanka Chopra / Instagram
SHARE

സസ്റ്റൈനബിൾ ഫാഷനെക്കുറിച്ച് വാചാലയായി നടി പ്രിയങ്ക ചോപ്ര. ഒരേ വസ്ത്രം വീണ്ടും ഉപയോഗിക്കുന്നതിനെ ‘കൂൾ’ എന്നാണു താരം വിശേഷിപ്പിച്ചത്. പോസിറ്റീവ് ഫാഷൻ ഫോറത്തിൽ അമേരിക്കൻ സ്റ്റൈലിസ്റ്റ് ലോ റോച്ചുമായി നടത്തിയ സംഭാഷണത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.

‘‘വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് കൂൾ ആണ്. തുണികൾ മൂലമുണ്ടാകുന്ന മാലിന്യം കുറയ്ക്കാനും വസ്ത്രങ്ങൾക്ക് ഒരു പൈതൃകവും ചരിത്രവും നിർമിക്കാൻ സാധിക്കുന്നതും മനോഹരമായ കാര്യമാണ്’’– താരം സസ്റ്റൈനബിൾ ഫാഷനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി. 

ഫാഷന്‍ മേഖലയിലും സുസ്ഥിര രീതികൾക്ക് പ്രധാന്യമേറുകയാണ്. സസ്റ്റൈനബിൾ ഫാഷൻ എന്ന ആശയം ഏറ്റെടുത്ത് പ്രമുഖ ബ്രാൻഡുകളും താരങ്ങളും രംഗത്തുവരുന്നുണ്ട്.

English Summary : Priyanka Chopra on sustainable fashion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA