ഓണം ഫാഷനിസ്റ്റ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

HIGHLIGHTS
  • അഖിൽ.എസ്.കുമാറും കുടുംബവുമാണ് 25000 രൂപയുടെ മെഗാ സമ്മാനം നേടിയത്
otto-manorama-online-onam-fashionista-winners
SHARE

മെൻസ് വെയർ രംഗത്തെ പ്രമുഖ ബ്രാൻഡായ OTTO യും മനോരമ ഓൺലൈനും ചേർന്നൊരുക്കിയ ഓണം ഫാഷനിസ്റ്റ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അഖിൽ.എസ്.കുമാറും കുടുംബവുമാണ് 25000 രൂപയുടെ മെഗാ സമ്മാനം നേടിയത്. ഓണത്തിന്റെ പ്രൗഢി നിറയുന്ന വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവയ്ക്കുന്നവരിൽ നിന്നാണു വിജയികളെ കണ്ടെത്തിയത്. വിവിധ വിഭാഗങ്ങളിലായി, 50000 രൂപയായിരുന്നു സമ്മാനത്തുക.

akhil-s-kumar
അഖിൽ.എസ്.നായർ ആൻഡ് ഫാമിലി

വിശാഖ്.എസ്.നായരും കുടുംബവുമാണ് ബെസ്റ്റ് ഡ്രസ്സ്ഡ് ഫാമിലി വിഭാഗത്തിൽ വിജയിച്ചത്. നന്ദഗോപാൽ.എസ് മെയിൽ വിഭാഗത്തിലും കാവ്യ ബാബുരാജ് ഫീമെയിൽ വിഭാഗത്തിലും സമ്മാനാർഹരായി. ഇവർക്ക് 5000 രൂപ സമ്മാനമായി ലഭിക്കും.

winners
നന്ദഗോപാൽ.എസ്, വിശാഖ്.എസ്.നായർ ആന്‍ഡ് ഫാമിലി, കാവ്യ ബാബുരാജ്

നിസി റോമി, നീതു സമിൽ, അഞ്ജലി, മെറിന്‍ മറിയം, അനൂപ്.കെ.പി എന്നിവരാണ് 2000 രൂപയുടെ പ്രോത്സാഹന സമ്മാനത്തിന് അർഹരായത്. 

con-prize
നിസി റോമി ആന്‍ഡ് ഫാമിലി, നീതു സമിൽ ആന്‍ഡ് ഫാമിലി, മെറിൻ മറിയം

ഓണത്തിന്റെ ആവേശം നിലനിർത്താൻ OTTO യും മനോരമ ഓൺലൈനും ഒന്നിച്ചു നടത്തിയ മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിന്റെ ഭാഗമായി. 

con-prize-1
അനൂപ് കെ.പി, അഞ്ജലി ആന്‍ഡ് ഫാമിലി
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA