ആമസോണ്‍ ഇന്ത്യയുടെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്ത്യക്കാര്‍ക്ക് ഈ ഉത്സവ കാലത്ത് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ സമ്മാനിച്ചു മുന്നേറുകയാണ്. ഒക്ടോബര്‍ 3ന് ആരംഭിച്ച് ഒരു മാസത്തോളമായി നീളുന്ന ഈ ഷോപ്പിങ്ങ് മാമാങ്കം നമ്മുടെ ഫാഷന്‍ സങ്കല്‍പങ്ങളെയും മാറ്റിമറിക്കുന്നു. കുറച്ച് പണം മുടക്കി ലോകോത്തര നിലവാരത്തിലുള്ള വസ്ത്രങ്ങളും സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വസ്ത്രങ്ങള്‍, മേക്ക് അപ്പ് സാമഗ്രികള്‍, ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങള്‍, ചെരുപ്പുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ നീളുന്നു ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയ ഫാഷന്‍റെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരം. ഓരോ സന്ദര്‍ഭത്തിനും അണിയാന്‍ ആവശ്യമായ ഉടയാടകളും അലങ്കാരങ്ങളും ഈ മേളയില്‍ നിങ്ങള്‍ക്ക് കണ്ടെത്താം. 40 ലക്ഷത്തിലധികം സ്റ്റൈലുകളുമായി ആയിരത്തിലധികം ടോപ് ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 70 ശതമാനം വരെ ആകർഷകമായ ഡീലുകളിലൂടെയാണ് ഫെസ്റ്റിവലില്‍ ലഭിക്കുന്നത്.
നിങ്ങളുടെ വീടിന്‍റെ സുരക്ഷിതത്വത്തിന് ഉള്ളില്‍ ഇരുന്നു കൊണ്ട് തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വഴി ഇവ സ്വന്തമാക്കാമെന്നതിനാല്‍ ഇനി എന്തിന് കാത്തിരിക്കണം? ആമസോണ്‍ ഇന്ത്യയുടെ സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി സംവിധാനം വഴി ഉത്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തും. ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി ശേഖരത്തില്‍ നിന്ന് മികവുറ്റ ഫാഷന്‍, ബ്യൂട്ടി ഉത്പന്നങ്ങള്‍ നിങ്ങളുടെ കാര്‍ട്ടിലേക്ക് ചേര്‍ത്ത് കൊണ്ട് വരുന്ന ഉത്സവാഘോഷങ്ങളുടെ മാറ്റ് കൂട്ടാം.ആമസോണ്‍ ഫാഷന്‍ ആന്‍ഡ് ബ്യൂട്ടി ശേഖരത്തിലെ 1999 രൂപയില്‍ താഴെ വിലയുള്ള ചില ഉത്പന്നങ്ങള്‍ പരിചയപ്പെടാം.
സ്ത്രീകളുടെ വസ്ത്രങ്ങള്‍
വസ്ത്ര ഡിസൈന്‍ സംബന്ധിച്ച നിങ്ങളുടെ രുചികള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാകട്ടെ ഈ ഉത്സവ കാലം. രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച ഉത്പന്നങ്ങളുമായി ആമസോണ്‍ ഒപ്പമുണ്ട്. ഓരോ സന്ദര്‍ഭത്തിനും ഇണങ്ങിയ അസൂയപ്പെടുത്തുന്ന വസ്ത്രശേഖരം നിങ്ങള്‍ക്ക് ആമസോണ്‍ ഫാഷനില്‍ നിന്ന് തിരഞ്ഞെടുക്കാം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അത്ര തന്നെ വൈവിധ്യം നിറഞ്ഞതാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലെ ആമസോണ്‍ ഫാഷന്‍ ശേഖരം.
ചില ശുപാര്‍ശകള്‍ :
https://www.amazon.in/dp/B01FM7EY1G
https://www.amazon.in/dp/B07WMHTLMJ
https://www.amazon.in/dp/B07ZBQ6KCX
പുരുഷന്മാരുടെ വസ്ത്രങ്ങള്‍
ആകാരവും രൂപഭംഗിയും എത്ര മിനുക്കിയാലും തൃപ്തി വരാത്തത് ഇക്കാലത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല. തങ്ങളുടെ വസ്ത്രങ്ങള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്ന പുരുഷന്മാരും അക്കാര്യത്തില്‍ ഇപ്പോള്‍ ബദ്ധശ്രദ്ധരാണ്. പുരുഷന്മാര്‍ക്കായി അവരണിയാന്‍ സ്വപ്‌നം കാണുന്ന വൈവിധ്യമാര്‍ന്ന തരം ശേഖരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. ആകർഷകമായ ഡീലുകളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശേഖരത്തില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് വസ്ത്രം തിരഞ്ഞെടുക്കാം.

ശുപാര്‍ശകള്‍ :
https://www.amazon.in/dp/B07W6258M1
https://www.amazon.in//dp/B07D8QYY7T
കുട്ടികളുടെ വസ്ത്രങ്ങള്‍
തങ്ങളുടെ പൊന്നോമനകളായ കുട്ടികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും സമ്മാനങ്ങള്‍ വാങ്ങി നല്‍കുമെന്ന് ഉറപ്പാക്കുന്നവരാണ് ഇക്കാലത്ത് മാതാപിതാക്കളും ബന്ധുക്കളും. ദീപാവലി, ഓണം, ക്രിസ്മസ് പോലുള്ള ഉത്സവാഘോഷ സമയത്താണ് പലരും കുട്ടികള്‍ക്ക് വേണ്ടി ഷോപ്പ് ചെയ്യാറുള്ളത്. അങ്ങനെയുള്ളവര്‍ക്കായി ആകർഷകമായ ഡീലുകളിലൂടെ കുട്ടികള്‍ക്കായി പ്രത്യേകം തിരഞ്ഞെടുത്ത വിശാലമായ വസ്ത്ര ശേഖരം ആമസോണ്‍ അവതരിപ്പിക്കുന്നു. ഒരു കടയിലും കണി കാണാന്‍ സാധിക്കാത്ത ഈ വിശാലമായ വസ്ത്രവൈിധ്യം ഇന്നു തന്നെ സ്വന്തമാക്കാം
ശുപാര്‍ശകള്‍

ആണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ മുഴുവന്‍ ശേഖരവും കാണാം: https://amzn.to/3pwWcd0
പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ മുഴുവന്‍ ശേഖരവും കാണാം:https://amzn.to/3jOo6xF
കുട്ടികളുടെ ചെരുപ്പുകളുടെ വിശാല ശേഖരം കാണാം: https://amzn.to/2ZdkDRM
സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് 50 % വരെ ഡീലുകൾ
സ്ത്രീകളുടെ മേക്കപ്പ്
നല്ല ഭംഗിയായിരിക്കുന്നത് എങ്ങനെയെന്ന് ഗവേഷണം നടത്താന്‍ ധാരാളം സമയം ചെലവഴിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അങ്ങനെയുള്ളവര്‍ക്കും ഇനി അതിന് നേര്‍വിപരീത സ്വഭാവമുള്ളവര്‍ക്കും ഈ ആഘോഷ വേളയില്‍ സുന്ദരിമാരായിരിക്കാന്‍ അസംഖ്യം സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളാണ് ആമസോണ്‍ അവതരിപ്പിക്കുന്നത്. നിങ്ങള്‍ക്കായി പ്രത്യേകം തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്ന വിശാല കളക്ഷന്‍ നേരില്‍ കാണാന്‍ ഇനിയും വൈകരുത്. ലിപ്സ്റ്റിക്, ലിപ് കളറുകള്‍, ഐ ഷാഡോകള്‍ മുതല്‍ ഇവയെല്ലാം മുഖത്ത് ഉറപ്പിച്ച് നിര്‍ത്തുന്ന പ്രൈമറുകള്‍ വരെ എല്ലാം ആമസോണില്‍ തയ്യാറാണ്.
ശുപാര്‍ശകള്‍:
https://www.amazon.in/dp/B095CMG2N5

https://www.amazon.in/l/26128793031
പുരുഷന്മാരുടെ ഗ്രൂമിങ്ങ്
ലുക്കിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത പുരുഷന്മാര്‍ അവര്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം ഏത് തരം ഉത്പന്നങ്ങളാണ് ഗ്രൂമിങ്ങിന് വേണ്ടതെന്ന് ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്നവരാണ്. അതിനാല്‍ ഏത് സന്ദര്‍ഭത്തിലും അവരുടെ രൂപഭംഗി ഉറപ്പാക്കുന്ന ഗ്രൂമിങ്ങ് കിറ്റിന്റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ ബോധവാന്മാരാണ്. ഒരു ക്ലന്‍സറും മോയിസ്ച്യുറൈസറുമെങ്കിലും അടങ്ങിയ കുറഞ്ഞ തോതിലുള്ള ചര്‍മ്മസംരക്ഷണമെങ്കിലും ഇക്കാലത്ത് ആവശ്യമാണെന്ന തിരിച്ചറിവും പുതിയ കാലത്തിലെ പുരുഷന്മാര്‍ക്കുണ്ട്.
ശുപാര്‍ശകള്‍:
https://www.amazon.in/l/22935864031
ആക്‌സസറികള്‍ക്ക് 40 % ആകർഷമായ ഡീലുകൾ
സ്ത്രീകളുടെ ആഭരണങ്ങള്‍
തങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന വസ്ത്രം തിരഞ്ഞെടുക്കാന്‍ ഒരു വിധം എല്ലാ സ്ത്രീകള്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ആ വസ്ത്രത്തിന് യോജിക്കുന്ന മാല, വള, കമ്മല്‍ എന്നിങ്ങനെ ആക്‌സസറീസ് തെരഞ്ഞെടുക്കാന്‍ അത്ര എളുപ്പമല്ല. ഇനി അക്കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ടേ വേണ്ട. വസ്ത്രങ്ങള്‍ക്കൊപ്പമുള്ള ആക്‌സസറികളുടെ കമനീയ ശേഖരം ആമസോണിലുണ്ട്. ഓക്‌സിഡൈസ്ഡ് ഡാംഗ്ലറും വളകളും അലങ്കരിച്ച കുന്ദന്‍ സെറ്റും പാദസരങ്ങളും സ്വര്‍ണ്ണം പൂശിയ ആഭരണങ്ങളുമൊക്കെയായി ഈ ആഘോഷ വേളയ്ക്ക് വേണ്ടതെല്ലാം ആമസോണ്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

ശുപാര്‍ശകള്‍:
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ചെരുപ്പുകള്‍
ശരിയായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും ഇന്ന് യാതൊരു വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ല. നല്ല കിടിലന്‍ ലുക്ക് കിട്ടാന്‍ വസ്ത്രവും ആഭരണങ്ങളും മേക്കപ്പും മാത്രമല്ല കാലില്‍ കിടക്കുന്ന ചെരുപ്പും കളറാകണം. അതിനാലാണ് എല്ലാവരും എപ്പോഴും ഒരു ജോടി തുകല്‍ ചെരുപ്പുകള്‍ വാങ്ങി വയ്ക്കുന്നത്. അതാകുമ്പോള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ക്കും ചേരും, ക്യാഷ്വല്‍ വെയറുകള്‍ക്കും ഇണങ്ങും. ഏറ്റവും മികച്ച പാദരക്ഷകള്‍ തിരഞ്ഞെടുക്കാനും ആമസോണിനോളം മികച്ച ഇടം ഇന്ന് വേറെയില്ല
ശുപാര്‍ശകള്‍

Content Summary : Amazon Fashion & Beauty- The Great Indian Festival