ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് – രണ്ടാം ഘട്ടത്തിലെ വിജയികൾ ആരൊക്കെ?

HIGHLIGHTS
  • ഓരോ കാറ്റഗറിയിൽനിന്നും തിരഞ്ഞെടുത്ത 30 എൻട്രികളാണ് രണ്ടാം ഘട്ടത്തിലെത്തിയത്.
  • ഓൺ‌ലൈൻ വോട്ടിങ്ങിനുശേഷം വിദഗ്ധരുടെ അവലോകനത്തിലൂടെ ജേതാക്കളെ തെരഞ്ഞെടുക്കും.
Tunes Of Christmas
SHARE

ക്രിസ്മസ് ആഘോഷമാക്കാൻ മലയാള മനോരമയുടെ സഹകരണത്തോടെ ആരംഭിച്ച ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. ട്രെൻഡ്‌സെറ്റർ ഫാമിലി കോണ്ടസ്റ്റ്,  ഡെക്കറേഷൻ കോണ്ടസ്റ്റ് എന്നിവയ്ക്ക് ലഭിച്ച അനേകം എൻട്രികളിൽനിന്ന്, ഓരോ കാറ്റഗറിയിൽനിന്നും തിരഞ്ഞെടുത്ത 30 എൻട്രികളാണ് രണ്ടാം ഘട്ടത്തിലെത്തിയത്. അവയിൽനിന്ന് നിങ്ങൾക്കിഷ്ടപ്പെട്ടയാളുകൾക്കു വോട്ടു ചെയ്യാം. അതിനായി www.trendstunesofchristmas.com/voting വെബ്സൈറ്റ് സന്ദർശിക്കുക.  വോട്ട് ചെയ്യുന്ന എല്ലാവർക്കും റിലയൻസ് ട്രെൻഡ്സിന്റെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.  ട്രെൻഡ്‌സെറ്റർ ഫാമിലി, ക്രിസ്മസ് ഡെക്കറേഷൻ ഇനങ്ങളിൽ ലഭിച്ച 30 എൻട്രികൾ ഓൺ‌ലൈൻ വോട്ടിങ്ങിനുശേഷം വിദഗ്ധരുടെ അവലോകനത്തിലൂടെ ജേതാക്കളെ തെരഞ്ഞെടുക്കും. 

മൂന്നാമത്തെ മത്സര ഇനമായ കൊയർ കോണ്ടസ്റ്റിന്റെ പ്രിലിമിനറി റൗണ്ട് ഡിസംബർ 22, 23 തീയതികളിൽ താഴെ പറയുന്ന വേദികളിൽ  നടത്തും. 

ഡിസംബർ 22

മാൾ ഓഫ് ട്രാവൻകൂർ– തിരുവനന്തപുരം, മാമ്മൻ മാപ്പിള ഹാൾ– കോട്ടയം, ഫോക്കസ് മാൾ– കോഴിക്കോട്. 

ഡിസംബർ 23

ഒബറോൺ മാൾ– കൊച്ചി, ശോഭ സിറ്റി മാൾ– തൃശ്ശൂർ. ഈ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 7 വരെയാണ് ക്വയർ മത്സരം. 

മൂന്ന് ഇനങ്ങളിലായി 2.50  ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ജേതാക്കൾക്ക് ലഭിക്കുക. ക്വയർ മത്സരത്തിലെ വിജയിക്ക് 50,000 രൂപ, ഫസ്റ്റ് റണ്ണറപ്പിന് 25,000 രൂപ, സെക്കൻഡ് റണ്ണറപ്പിന് 15,000 രൂപ, രണ്ടുപേർക്ക് 7000 രൂപ വീതം സമാശ്വാസ സമ്മാനം. 

ട്രെൻഡ്സെറ്റർ ഫാമിലി, ക്രിസ്മസ് ഡെക്കോർ മത്സരങ്ങൾക്ക് ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 7,500 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. 

ഈ ക്രിസ്മസ് കാലത്ത് കേരളത്തിലെ 132 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് 3499 രൂപയ്ക്ക് ഷോപ്പിങ് ചെയ്യൂ, 199 രൂപയ്ക്ക് ആകർഷകമായ ഒരു സമ്മാനം നേടൂ. വിവരങ്ങൾക്ക് ഫോൺ: 8714603300. 

Content Summary :  Trends Tunes of Christmas Vote for your favorite contestant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS