ADVERTISEMENT

പ്രശസ്ത മലയാള ചലച്ചിത്ര താരം ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിം പുറത്തിറങ്ങി. പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ ഉർവിയിൽ അവതരിപ്പിക്കുന്നത്. രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

 

ഏറെക്കാലത്തിനു ശേഷം ക്യാമറക്കുമുന്നിൽ എത്തിയ ദിവ്യയുടെ ഈ വിഡിയോ ഇതിനോടകം ശ്രദ്ധ നേടി. ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

 

ഛായാഗ്രഹണം - ഹരി കൃഷ്ണൻ, എഡിറ്റിംഗ് & ഡി.ഐ - വിഷ്ണു ശങ്കർ വി എസ്, സംഗീതം - അമൃതേഷ്, ലിറിക്‌സ് - ഗോപീകൃഷ്ണൻ ആർ, ആലാപനം - സൂര്യ ശ്യാം ഗോപാൽ, മിക്സ് ആൻഡ് മാസ്റ്ററിംഗ് - പ്രതീഷ് കെ ആർ, വസ്ത്രാലങ്കാരം - ജോബിന, മേക്കപ്പ് - റിസ്‌വാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ - കൃഷ്ണ ജിത്ത്, ഫഹദ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com