കുറച്ചുദിവസമായി കറുപ്പ് ആണ് സംസാരവിഷയം. കറുപ്പ് ഉടുക്കാൻ പാടില്ല, മാസ്ക് പാടില്ല അങ്ങനെ തെരുവിലെ ചൂടൻ വിഷയവും കറുപ്പു തന്നെ. നിറങ്ങൾ ആരുടെ പക്ഷത്താണ്? ഭരണപക്ഷത്തോ പ്രതിപക്ഷത്തോ? സ്വഭാവിക നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്നൊരു പഠനശാഖ തന്നെയുണ്ട് ലോകത്ത്. കളർ സൈക്കോളജി.
HIGHLIGHTS
- നിറങ്ങളുടെ സ്വഭാവം സംബന്ധിച്ചു പഠിക്കുന്ന ശാഖയാണ് കളർ സൈക്കോളജി
- ദുഃഖവും ദേഷ്യവും ഒരുപോലെ പ്രകടിപ്പിക്കുന്ന നിറമാണ് കറുപ്പ്