ജോസ് ആലുക്കാസിന്റെ പുതിയ ഷോറൂം പാലക്കാട് ജി.ബി റോഡിൽ ഓഗസ്റ്റ് 17 മുതൽ

jos-alukkas-palakakd-showroom-launch
SHARE

ജോസ് ആലുക്കാസിന്റെ പുതിയ ഷോറൂം ഓഗസ്റ്റ് 17ന് പാലക്കാട് ജി.ബി റോഡിൽ പ്രവർത്തനം ആരംഭിക്കുന്നു. BIS ഹാൾമാർക്ക് ചെയ്ത 916 സ്വർണ്ണാഭരണങ്ങളുടെയുടെയും രാജ്യാന്തര ലാബ് സാക്ഷ്യപ്പെടുത്തിയ വജ്രാഭരണങ്ങളുടെയും വലിയ ശേഖരമാണ് കൂടുതൽ സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ഈ വലിയ ഷോറൂമിന്റെ പ്രധാന ആകർഷണം. പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ ഏറ്റവും പുതിയ കലക്‌ഷനും ഇവിടെയുണ്ട്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 

ഓരോ സ്വർണാഭരണ പർച്ചേസിനുമൊപ്പം വിലയേറിയ സമ്മാനങ്ങൾ നേടാം. ഡയമണ്ടുകൾക്ക് 20%, പ്ലാറ്റിനം ആഭരണങ്ങൾക്ക് 7% എന്നിങ്ങനെ പ്രത്യേക കിഴിവുകളുണ്ട്. പഴയ 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾ, BIS ഹാൾമാർക്ക് ചെയ്ത 916 സ്വർണ്ണാഭരണങ്ങളുമായോ രാജ്യാന്തര അംഗീകാരമുള്ള ഡയമണ്ട് ആഭരണങ്ങളുമായോ വിലയിൽ നഷ്‌ടം വരാതെ മാറ്റി വാങ്ങാം. ഇതിനായി ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ജോസ് ആലുക്കാസിൽ ലഭ്യമാണ്. വിവാഹ പർച്ചേസുകൾക്ക് സ്പെഷൽ ഡിസ്‌കൗണ്ട്, അഡ്വാൻസ് ബുക്കിങ് സൗകര്യം, മാസത്തവണകളിലൂടെ സ്വർണം സമ്പാദിക്കാനുള്ള പദ്ധതികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

സമാനതകളില്ലാത്ത മികച്ച ഷോപ്പിങ് അനുഭവത്തിനായി പുതിയ ഷോറൂമിലേക്ക് ജോസ് ആലുക്കാസ് മാനേജ്മെന്റ് ഏവരെയും സ്വാഗതം ചെയ്യുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA