ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; വേണ്ടതെല്ലാം ഇവിടെയുണ്ട്

amazon-great-indian-festival-2022
Image: Amazon
SHARE

ആമസോണ്‍ നടത്തുന്ന ഏറ്റവും വലിയ ഉത്സവ സീസണ്‍ സെയിലായ ‘ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2022’ തുടരുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ പ്രധാന വീട്ടുപകരണങ്ങള്‍ സൗന്ദര്യം, ശിശു സംരക്ഷണം, വീടിനായുള്ള അലങ്കാര വസ്തുക്കള്‍, നിങ്ങളുടെ ചർമ സംരക്ഷണം, ഹെയര്‍കെയര്‍, ഗ്രൂമിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയെല്ലാത്തിനും വമ്പന്‍ ഓഫറുകളുമായാണ് ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍.

ഇതില്‍ ആമസോണ്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച ഓഫറുകളാണ് നല്‍കുന്നത്. സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ക്ക് 60% വരെ കിഴിവ് നല്‍കുന്നു. നിങ്ങള്‍ക്കാവശ്യമുള്ള സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ഏതും ലഭ്യമാണ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായവ മുതല്‍ സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വരെ സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍.

ഈ സെയിലില്‍ നിങ്ങളുടെ എല്ലാ ചര്‍മ്മ സംരക്ഷണ ആവശ്യങ്ങളും വാങ്ങുക. ബോഡി ലോഷനുകള്‍, ഫെയ്‌സ് വാഷുകള്‍, ക്രീമുകള്‍, സെറം, ബോഡി ഓയില്‍ എന്നിവ തിരഞ്ഞെടുക്കാം. നിങ്ങളുടെ മുടിക്ക് കുറച്ച് സ്‌നേഹവും പരിചരണവും നല്‍കൂ, അവ ആരുടേയും ശ്രദ്ധ ആകർഷിക്കും വിധം മനോഹരമാകും. ഹെയർ കെയർ ഉത്പന്നങ്ങൾക്ക് 60% ഡിസ്‌കൗണ്ടാണുള്ളത്. 

മേക്കപ്പ് ചെയ്യാനിഷ്ടമുള്ളവരാണ് മിക്ക സ്ത്രീകളും. ആമസോണ്‍ ബ്രാന്‍ഡ് ഇതിനായി മികച്ച മേക്കപ്പ് ടൂളുകളും ആക്‌സസറികളും വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ 50% വരെ കിഴിവുകള്‍ ലഭിക്കും. മേക്കപ്പ് ബ്രഷുകള്‍, ഐ ഗ്രൂമര്‍, മാനിക്യൂര്‍ ആന്റ് പെഡിക്യൂര്‍ കിറ്റുകള്‍, മേക്കപ്പ് ബ്രഷ് ക്ലീനര്‍ തുടങ്ങി നിങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളും ചെറിയ സെയില്‍ അവസാനിക്കുന്നതിനുള്ളില്‍ സ്വന്തമാക്കൂ. ഉത്പന്നങ്ങൾ വാങ്ങുന്നതനായി ഇവിടെ ക്ലിക് ചെയ്യൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}