കായികപ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത

sports-items-in-amazon-great-indian-festival
Image Credits: Pixel-Shot/ Shutterstock.com
SHARE

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 2022 തുടരുകയാണ്. പ്രൈം അംഗങ്ങൾക്കായി എക്സ്‌ക്ലൂസീവ് ഡീലുകളാണ് ആമസോണ്‍ ഒരുക്കിയിട്ടുള്ളത്. വമ്പൻ ഡിസ്‌കൗണ്ടുകള്‍, മികച്ച ഓഫറുകള്‍, സൗജന്യവും അതിവേഗത്തിലുള്ളതുമായ ഡെലിവറി എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നത്. ഏറെക്കാലമായി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവയെല്ലാം സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. 

ആമസോണ്‍ എല്ലാ വിഭാഗത്തിലും ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്‌പോര്‍ട്‌സ് കിറ്റുകള്‍ക്കുള്ള ഓഫറുകൾ. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നിസ് എന്നിങ്ങനെ എല്ലാത്തരം കായിക ഇനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും ലഭ്യമാണ്. ഫുട്ബോൾ, ജഴ്സി, സ്റ്റംപ്സ്, റാക്കറ്റ്, ഷൂസ്, ബോൾ എന്നിങ്ങനെ നീളുന്ന ആ പട്ടിക. 99 രൂപ മുതലുള്ള ഉത്പന്നങ്ങളുണ്ട്. ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ കലക്‌ഷനുകളും കൂട്ടത്തിലുണ്ട്. ടേബിള്‍ ടെന്നീസ് ഉല്‍പ്പന്നങ്ങള്‍ 249 രൂപ മുതല്‍ ലഭ്യമാണ്. സ്‌കേറ്റിങ്ങിനും ബോക്‌സിങ്ങിനുമുള്ളവയ്ക്ക് 70% വരെ ഡിസ്കൗണ്ട് ഉണ്ട്. 

ഇനി ഒട്ടും താമസിക്കേണ്ട നിങ്ങള്‍ക്കിഷ്ടമുള്ള സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങള്‍ ഇന്നു തന്നെ വാങ്ങിക്കോളു. അതിനായി ഇവിടെ ക്ലിക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഫടികം ആടുതോമയുടെ കഥയല്ല!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}