ഷൂസിന് വെറും 599? ഇതിലും മികച്ച ഓഫർ സ്വപ്നങ്ങളിൽ മാത്രം

amazon-great-indian-festival-shoe-collection
പ്രതീകാത്മക ചിത്രം∙ Image Credits: LuismiCSS/ Shutterstock.com
SHARE

വ്യത്യസ്തമായതും കാലിനിണങ്ങുന്നതുമായ പാദരക്ഷ തിരഞ്ഞെടുക്കാന്‍ എത്ര സമയം വേണമെങ്കിലും ചെലവിടാന്‍ നമ്മളിപ്പോൾ തയാറാണ്. പാദരക്ഷകളിൽ ഷൂസിനോടുള്ള പ്രിയം ഇപ്പോൾ കൂടുതലാണ്. ഓഫിസുകളിലും പാര്‍ട്ടികളിലുമെല്ലാം സ്റ്റൈലിഷ് ആയി തിളങ്ങാൻ മികച്ച ഒരു ഷൂസ് മതി. അതിനാൽ വസ്ത്രത്തിനും ഓരോ സന്ദർഭത്തിനും അനുയോജ്യമായ തരത്തിൽ ഷൂസുകള്‍ വാങ്ങുന്നു.

നിങ്ങള്‍ ഷൂസ് ഇഷ്ടപ്പെടുകയും അവ വാങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം. കാരണം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വൻ വിലക്കുറവിലാണ് ഷൂസ് സ്വന്തമാക്കാനാകും. കാഷ്വൽസ്, ബൂട്ട്സ്, അത്‌ലറ്റിക് എന്നിങ്ങനെ എല്ലാ തരം ഷൂസും ഇക്കൂട്ടത്തിലുണ്ട്.

വെറും 599 രൂപയിൽ താഴെ മുടക്കി മികച്ച സ്നീക്കേഴ്സ് സ്വന്തമാക്കാം. സ്പാര്‍ക്ക്‌സ്, ബാറ്റ, ക്രാസ, ഏഷ്യന്‍, ലാന്‍സര്‍, പാരഗണ്‍, ഫ്‌ളൂറിസ്റ്റോ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ ഷൂസ് ലഭ്യമാണ്. ആനിമല്‍ പ്രിന്റ്, ഫ്‌ളോറല്‍, സോളിഡ്, സ്ട്രിപ്ഡ് ടൈപ്പിലുള്ളവയും ലഭ്യമാണ്. ഡെനിം, കാന്‍വാസ്, ലെതര്‍, റബര്‍, സിന്തെറ്റിക് തുടങ്ങിയ മെറ്റീരിയലുകളിലുള്ളവയുമുണ്ട്. കുട്ടികള്‍ക്കുള്ള ഷൂസിനു വന്‍ ഓഫറുകളാണ് കാത്തിരിക്കുന്നത്. 149 രൂപ മുതൽ ഇവ ലഭ്യമാണ്.

ആമസോണിലെ ഷൂ കലക്‌ഷൻ കാണാൻ ക്ലിക് ചെയ്യൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA