ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.....
HIGHLIGHTS
- ശരീരത്തിന്റെ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തെറ്റാണോ?
- ‘ന്യൂഡ് പ്രോജക്ടിന്റെ’ കാലത്തും എന്തുകൊണ്ട് ഇത്തരം വിവാദങ്ങൾ!