ആഭരണശേഖരത്തിൽ ബ്രിട്ടിഷ് രാജകുടുംബത്തെ വെല്ലാൻ മറ്റാരുമില്ല, വിലയെത്രയെന്ന് നിശ്ചയിക്കാൻ പോലുമാകാത്ത അപൂർവ വജ്രങ്ങളാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിൽ മിക്കവയും തലമുറകളായി കൈമാറി കിട്ടിയവയാണ്. കൊളോണിയൽ ഭരണകാലത്ത് പലസ്ഥലങ്ങളിൽ നിന്ന്....
HIGHLIGHTS
- ആഫ്രിക്കയിൽ നിന്നൊരു വജ്രക്കല്ല്
- എലിസബത്ത് രാജ്ഞിയുടെ അപൂർവ വജ്രങ്ങളിൽ പ്രധാനി