ഫാഷൻ, ബ്യൂട്ടി ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

grab-attractive-fashion-beauty-offers-at-amazon-great-indian-festival
SHARE

ഇന്ത്യ ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത ആകര്‍ഷകമായ ഡീലുകളുമായി ആമസോണിന്‍റെ ദ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ജൈത്രയാത്ര തുടരുകയാണ്. 2022 സെപ്റ്റംബര്‍ 23ന് ആരംഭിച്ച ഓഫറുകളുടെ ഈ ആഘോഷ പെരുമഴയില്‍ വമ്പൻ ബ്രാൻഡുകൾ മുതൽ ലക്ഷക്കണക്കിന് ചെറുകിട ബിസിനസ് സംരംഭങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾ വരെ അണിനിരക്കുന്നു. ഒക്ടോബർ 23 വരെ ദ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടരും. ഫാഷന്‍, സൗന്ദര്യവർധക ഉത്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ ഓഫറിലാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വിൽക്കുന്നത്. ആയിരത്തിലധികം മികച്ച ബ്രാന്‍ഡുകളുടെ ഒന്‍പത് ലക്ഷത്തില്‍പ്പരം സ്റ്റൈലുകള്‍ ഇതിലുണ്ട്. ആമസോണിൽ നിന്നു മികച്ച ഓഫറിൽ വാങ്ങാനാവുന്ന ചില സൗന്ദര്യവർധക, ഫാഷൻ ഉത്പന്നങ്ങൾ ഇതാ.

BIBA Women's Cotton A-Line Kurta

jurtha-1

ആകർഷകമായ നിറവും ഫ്ലോറൽ ഡിസൈനിന്റെ മനോഹാരിതയുമുള്ള കോട്ടൻ കുർത്തകളാണിവ. ചുവപ്പ്, മസ്റ്റാർഡ് മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാണ്. റൗണ്ട് നെക്കും ലോങ് സ്ലീവും കുർത്തയ്ക്ക് ട്രെൻഡി ലുക്ക് നൽകുന്നു. വളരെ കംഫർട്ടബിളായി ഉപയോഗിക്കാനാവും. 2599 രൂപ വിലയുള്ള ഈ കുർത്ത ഇപ്പോൾ 1239 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. മടിച്ചു നില്‍ക്കാതെ ഈ ഓഫർ പ്രയോജനപ്പെടുത്തൂ.

Metro Women Synthetic Sandals

sandal

1890 രൂപ വിലയുള്ള ഈ ചെരിപ്പ് 50 ശതമാനം ഓഫിലാണ് ഇപ്പോൾ വിൽക്കുന്നത്. അതായത് വെറും 945 രൂപയ്ക്ക്. കാഷ്വൽ സന്ദർഭങ്ങൾക്ക് അനുയോജ്യമായ ഡിസൈൻ ആണ് ചെരിപ്പിനെ ആകർഷകമാക്കുന്നത്. തെർമോപ്ലാസ്റ്റിക് റബർ കൊണ്ടാണ് സോൾ നിർമിച്ചിരിക്കുന്നത്. ഹീൽ ഫ്ലാറ്റ് ആയതുകൊണ്ട് അനായാസം നടക്കാനാവും. ചിക്കൂ, ഗൺ മെറ്റൽ നിറങ്ങളിൽ ലഭ്യമാണ്. ചെരിപ്പ് വാങ്ങാൻ ക്ലിക്ക് ചെയ്യൂ.

GIVA 925 Sterling Silver Rose Gold Plated Peacock Set, with Earrings, Pendant & Chain

peacock

കമ്മൽ, പെൻഡന്റ്, ചെയിൻ എന്നിവ ഉൾപ്പെടുന്ന ഈ സിൽവർ റോസ് ഗോൾഡ് പ്ലേറ്റഡ് പീക്കോക്ക് സെറ്റിൽ സൗന്ദര്യവും ഗുണമേന്മയും ഒന്നിക്കുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പാർട്ടികളിൽ തിളങ്ങാൻ അനുയോജ്യമായ രീതിയിലാണ് ഡിസൈൻ. 6 മാസത്തെ വാറന്റിയും നിലവാരം ഉറപ്പക്കുന്ന സർട്ടിഫിക്കറ്റും ഒപ്പമുണ്ട്. 9198 രൂപ വിലയുള്ള ഈ ജ്വല്ലറി സെറ്റ് ഇപ്പോൾ വെറും 4487 രൂപയ്ക്ക് ആമസോണിൽ നിന്നു സ്വന്തമാക്കാം. അതിനായി ക്ലിക് ചെയ്യൂ

MyGlamm Chisel It Contour Kit

kit

കയ്യിൽ ഈ കോൺഡൂർ കിറ്റ് ഉണ്ടെങ്കിൽ അണിഞ്ഞൊരുങ്ങൽ എളുപ്പമാക്കാം. ലൈറ്റ് വെയിറ്റ് ഫോർമുല അടിസ്ഥാനമാക്കിയ ഹൈലൈറ്റർ, ബ്ലഷ്, ബ്രോൻസർ എന്നിവ ചേരുന്ന വളരെ എളുപ്പം ഉപയോഗിക്കാം. ഇത് യാത്രാവേളകളിലെ ഉപയോഗത്തിന് വളരെ അനുയോജ്യമാണ്. 1250 രൂപ വിലയുള്ള കിറ്റ് 50% ഓഫിൽ 625 രൂപയക്ക് സ്വന്തമാക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS