ADVERTISEMENT

ആഘോഷങ്ങൾക്ക് കുറവില്ലാത്ത രാജ്യമാണ് ഇന്ത്യ. വിവാഹങ്ങൾ വരന്റെയും വധുവിന്റെയും മാത്രമല്ല. അത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും കൂടി ആഘോഷമാണ്. ഇങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുകൂടാനും സന്തോഷിക്കാനുമുള്ള അവസങ്ങളൊന്നും പാഴാക്കാറില്ല. ആഘോഷങ്ങൾക്ക് തിളങ്ങാന്‍ നമുക്ക് ആഭരണങ്ങൾ വേണം. എവിടെ നിന്നാണ് മികച്ചതും ഗുണമേന്മയുള്ളതുമായ ആഭരണങ്ങൾ വാങ്ങുക. അതിനുള്ള ഉത്തരമാണ് ആമസോൺ.

ആമസോണില്‍ ജ്വല്ലറി കലക്‌ഷനുകളുടെ വമ്പൻ ശേഖരം തന്നെ ലഭ്യമാണ്. മനോഹരമായ കമ്മലുകള്‍, നെക്‌ലേസുകൾ, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയവയെല്ലാം ഇഷ്ടപ്പെട്ട ഡിസൈനിൽ സ്വന്തമാക്കാം. 50%-80% ഓഫറുകളില്‍ ഇവ ലഭ്യമാണ്. എതനിക്, ഓക്‌സിഡൈസ്ഡ്, കുന്തന്‍, പേള്‍, കണ്‍ടംപററി, സ്റ്റോണ്‍സ് തുടങ്ങിയ ട്രെന്‍ഡുകളിലും നിരവധി ചോയ്‌സുകളുണ്ട്. 199 രൂപ മുതലുള്ള ആഭരണങ്ങളും ലഭ്യമാണ്. പുരുഷന്മാരുടെ ആക്‌സസറീസുകള്‍ക്കും 60% ഓഫറുകളുണ്ട്. 

എറ്റവും അധികം വില്‍പന നടക്കുന്ന ചില ആഭരണങ്ങളുടെ ലിസ്റ്റ് നോക്കാം

MEENAZ Jewellery Stainless Steel Valentine Long Chain

പുരുഷന്മാര്‍ക്കുള്ള സിൽവര്‍ സ്റ്റീൽ ചെയിനാണിത്. സ്‌റ്റൈലിഷ് ഡിസൈനിലുള്ള ഡെയ്ലി വെയര്‍ ചെയിന്‍. 22 ഇഞ്ചാണിതിന്റെ നീളം. എല്ലാവര്‍ക്കും അനുയോജ്യം. പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി ഉയര്‍ന്ന നിലവാരമുള്ള 316L സ്റ്റെയിന്‍ലെസ് സ്റ്റീലാണ് ഒരുക്കുന്നത്. നിങ്ങള്‍ പ്രിയപ്പെട്ടയാൾക്ക് വാലന്റൈന്‍, ജന്മദിനം, വാര്‍ഷിക സമ്മാനമായി നൽകാൻ അനുയോജ്യമാണിത്. 94% ഓഫറാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. 220 രൂപയ്ക്ക് ഈ ചെയിന്‍ സ്വന്തമാക്കാം.

Gold Plated Traditional Handcrafted Pearl Kundan Beaded Chandbali Earrings

സ്വര്‍ണ്ണം പൂശി ട്രെഡീഷനൽ ഫിനിഷില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ കമ്മലുകള്‍ക്ക് വൻ ഡിമാന്റാണുള്ളത്. 10 സെ.മീ ആണിതിന്റെ നീളം. വിവാഹം, വാലന്റൈന്‍സ്, ജന്മദിനങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ പെണ്‍കുട്ടികള്‍, സ്ത്രീകള്‍, ഭാര്യ, പ്രണയിനി എന്നിവര്‍ക്കുള്ള മികച്ച സമ്മാനമായിരിക്കും ഇത്. ഏതു വസ്ത്രത്തിനും യോജിക്കുന്ന രീതിയിലാണ് ഡിസൈൻ. സ്‌കൈ ബ്ലൂ നിറത്തിലുള്ള ഈ കമ്മൽ 87% ഓഫിൽ 399 രൂപയ്ക്ക് ഇവ സ്വന്തമാക്കാം.

GIVA 925 Sterling Silver Shruti Haasan Classic Solitaire Ring

മനോഹരമായ ഈ GIVA മോതിരം അഡ്ജസ്റ്റബിള്‍ ആണ്. ആധികാരികതയുടെ സര്‍ട്ടിഫിക്കറ്റും 925 സ്റ്റാമ്പും സഹിതമാണ് ലഭിക്കുന്നത്. ഈ മോതിരത്തിന് 6 മാസത്തെ വാറന്റിയുണ്ട്. മൃദുവായ ക്ലീനിംഗ് തുണി ഉള്‍പ്പെടുന്ന GIVA ജ്വല്ലറി കിറ്റിനൊപ്പം മനോഹരമായ GIVA ജ്വല്ലറി ബോക്‌സിലാണ് മോതിരം വരുന്നത്. 56% ഓഫറിലാണ് ഇതിന്റെ വില്‍പ്പന. 2469 രൂപയ്ക്ക് ഈ മോതിരം സ്വന്തമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com