ഇടിമണ്ണിക്കൽ ഗ്രാന്റ് വെഡ്ഡിങ് ഫ്ലോര്‍ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു

edimannickal-grand-wedding-floor-inaugurated-by-tovino-thomas-03
ഇടിമണ്ണിക്കൽ ഗ്രാന്റ് വെഡ്ഡിങ് ഫ്ലോർ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു. മാനേജിങ് പാർട്ട്നർമാരായ സണ്ണി തോമസ് ഇടിമണ്ണിക്കൽ, അമ്പിളി സണ്ണി, ഡോ. ടോണി ജോസഫ്, എംഎൽഎ ജോബ് മൈക്കിൾ എന്നിവർ സമീപം
SHARE

ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഗ്രാന്റ് വെഡ്ഡിങ് ഫ്ലോർ സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു. ഇനി കേരളത്തിന്റെ കല്യാണം ചങ്ങനാശേരിയിൽ ആയിരിക്കുമെന്നും സ്വർണ്ണാഭരണരംഗത്ത് മദ്ധ്യ തിരുവിതാംകൂറിന്റെ വെഡ്ഡിങ് ഹബായി ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തീരുമെന്നും ടൊവിനോ തോമസ് പറഞ്ഞു.

5000 സ്ക്വയർഫീറ്റില്‍ തീർത്ത ഈ വെഡ്ഡിങ് ഫ്ലോര്‍ ചങ്ങനാശേരിക്ക് നവവത്സര സമ്മാനമാണെന്നും ഇതൊരു വെഡ്ഡിങ് ഷോപ്പിങ്ങിന്റെ നല്ല അനുഭവമാകുമെന്നും എംഎൽഎ ജോബ് മൈക്കിൾ.

edimannickal-grand-wedding-floor-inaugurated-by-tovino-thomas-01

ഉദ്ഘാടനവേളയിൽ നടത്തിയ ഹെലികോപ്ടർ പുഷ്പവൃഷ്ടി ചങ്ങനാശ്ശേരിക്ക് പുതിയ അനുഭവമായി. സമ്മാനമായി സ്വർണ്ണനാണയങ്ങൾ കൂടെ നൽകിയപ്പോൾ പരിപാടി പൊടിപൊടിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസം നീണ്ടു നിൽക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

edimannickal-grand-wedding-floor-inaugurated-by-tovino-thomas-02

സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% ഡിസ്കൗണ്ട്, ഡയമണ്ടിന് കാരറ്റിന് 15000/– കിഴിവ്, പഴയ 21/22 കാരറ്റ് ആഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ ഇടിമണ്ണിക്കൽ 916 ഹാൾമാർക്ക്ഡ് ആഭരണങ്ങളുമായി എക്സ്ചേഞ്ച് എന്നീ വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മാനേജിങ് പാർട്ട്നർ സണ്ണി തോമസ് ഇടിമണ്ണിക്കൽ അറിയിച്ചു. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Content Summary : Edimannickal Grand Wedding Floor Inaugurated by Tovino Thomas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA