ADVERTISEMENT

മികച്ച അവതാരകരാകുക എന്നത് പലരും പാഷനായി കൊണ്ടുനടക്കുന്നതാണ്. കേരളത്തിലെ മികച്ച അവതാരകരെ കണ്ടെത്തുന്നതിനായി ഒരു റിയാലിറ്റി ഷോയുമായെത്തിയിരിക്കുകയാണ് മനോരമ മാക്സ്. കേരളത്തിലെ ആദ്യ ഒടിടി റിയാലിറ്റി ഷോ മനോരമ മാക്സിൽ സംപ്രേഷണം ആരംഭിച്ചു.  നൈല ഉഷ, സാബുമോൻ, കാർത്തിക് സൂര്യ, മീനാക്ഷി എന്നിവരാണ് വിധികർത്താക്കൾ. 

 

ആയിരത്തോളം അപേക്ഷകളിൽ നിന്ന് 150 പേരെ തെരഞ്ഞെടുത്ത് ഓഡീഷൻ നടത്തിയാണ് 10 മത്സരാർത്ഥികളെ കണ്ടെത്തിയത്. ഓഡീഷൻ എപ്പിസോഡുകളാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്. എല്ലാ എപ്പിസോഡുകളും മനോരമ മാക്സിൽ സൗജന്യമായി കാണാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com