ഓഫീസിലേക്ക് ഇനി സ്റ്റൈലായി പോകാം ആമസോണിനൊപ്പം. പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ വന്‍ വിലക്കുറവില്‍ എത്തിച്ച് 'വര്‍ക്ക് വെയര്‍ ഫെസ്റ്റ്' അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. ഏപ്രില്‍ 21 മുതല്‍ 25 വരെയാണ് ഓഫര്‍ കാലയളവ്. വാന്‍ ഹ്യൂസെന്‍, ബ്ലാക്ക്ബെറിസ്, പീറ്റര്‍ ഇംഗ്ലണ്ട്, റമോണ്ട്, പാര്‍ക്ക് അവന്യൂ, ആരോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകളാണ് ഉയര്‍ന്ന ഡിസ്‌കൗണ്ടില്‍ വര്‍ക്ക് വെയര്‍ സെലക്ഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കും സമ്പന്നമായ വാഡ്‌റോബും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പരിമിതമായ ഓഫര്‍ കാലയളവ് ഉപയോഗപ്പെടുത്താം.
വിവിധ കളറുകളിലും ഡിസൈനുകളിലുമായി നാലായിരത്തോളം പ്രൊഡക്ട്‌സാണ് ആമസോണ്‍ സൈറ്റില്‍ ഈ വിഭാഗത്തില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. പീറ്റര്‍ ഇംഗ്ലണ്ടിന്റേയും ബ്ലാക്ക് ബെറീസിന്റേയുമെല്ലാം ഷര്‍ട്ടുകള്‍ ആയിരത്തില്‍ താഴെ വിലയിലും ലഭ്യമാണ്. 75% വരെ ഡിസ്‌കൗണ്ടും പല പ്രൊഡക്ട്‌സിനും ഓഫര്‍ ചെയ്തിട്ടുണ്ട്. പ്രൈം മെമ്പേര്‍സിന് ഫ്രീ ഡെലിവറിയാണ്. മിക്ക ബ്രാന്‍ഡുകളും തൊട്ടടുത്ത ദിവസം തന്നെ ഡെലിവേര്‍ഡാവുകയും ചെയ്യും. മാര്‍ക്കറ്റിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലുള്ള ബ്രാന്‍ഡുകളും പ്രൊഡക്ട്‌സുമാണ് 'വര്‍ക്ക് വെയര്‍ ഫെസ്റ്റില്‍’ കാഷ്വല്‍ ഡ്രസ്സ് പ്രേമികളെ കാത്തിരിക്കുന്നത്.
Content Summary: Amazon work wear fest