ആമസോണില്‍ മേക്കപ്പ് ആന്‍ഡ് നെയില്‍ കോമ്പോസിന് 70% വരെ സ്‌പെഷ്യല്‍ ഓഫര്‍

amazon-makeup
Representative image. Photo Credit: NadinPanina/istockphoto.com
SHARE

ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലില്‍ മേക്കപ്പ് ആന്‍ഡ് നെയില്‍ കോമ്പോസിന് 70% വരെ ഓഫര്‍. മെയ് നാല് മുതല്‍ എട്ടു വരെയാണ് ഗ്രേറ്റ് സമ്മര്‍ സെയില്‍ നടക്കുന്നത്. ലോറിയല്‍ ബ്രാന്‍ഡാണ് ഓഫര്‍ സെയിലിന്റെ അസോസിയേറ്റ് സ്‌പോണ്‍സര്‍. മാമാഎര്‍ത്, ബ്യൂട്ടി സീക്രട്്‌സ്, മക്‌ഫെയ്ന്‍, ഷുഗര്‍ കോസ്‌മെറ്റിക്‌സ്, റോസിയ തുടങ്ങിയ ബ്രാന്‍ഡുകളുടെ മേക്കപ്പ് ആന്‍ഡ് നെയില്‍ പ്രൊഡക്ട്‌സിനാണ് 70% വരെ ഓഫര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഹെയര്‍ കെയര്‍, മേക്കപ്പ്, മാനിക്യൂര്‍ ആന്‍ഡ് പെഡിക്യൂര്‍, സ്‌കിന്‍ കെയര്‍, ടൂള്‍സ് ആന്‍ഡ് ആക്‌സസറീസ് എന്നീ കാറ്റഗറികളിലാണ് പ്രൊഡക്ട്‌സ് ലഭ്യമായിട്ടുള്ളത്. കൈകാല്‍ വിരലുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മാനിക്യൂര്‍, പെഡിക്യൂര്‍ കിറ്റുകള്‍ കസ്റ്റമേഴ്‌സിന് തിരഞ്ഞെടുക്കാം. നിരവധി ബ്രാന്‍ഡുകളുടെ വിവിധ നെയില്‍ കെയര്‍, പെഡിക്യൂര്‍ കിറ്റുകള്‍ ഓഫര്‍ പ്രൈസില്‍ തിരഞ്ഞെടുക്കാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 

ലിപ്സ്റ്റിക്, മസ്‌കാര, ഐ ലൈനര്‍, പൗഡര്‍, സ്‌കിന്‍ഫൗണ്ടേഷന്‍, ഹൈലൈറ്റിംഗ്, ഐഷാഡോ, ഐബ്രോ പിക്കര്‍, ലിപ് പെന്‍സില്‍ തുടങ്ങി കൂടുതല്‍ സുന്ദരമായി ഒരുങ്ങാന്‍ ആവശ്യമുള്ളതെല്ലാം വന്‍ ഡിസ്‌കൗണ്ടില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിന്റെ സ്‌പെഷ്യല്‍ പേജില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന പ്രൊഡക്ടിന്റെ മുഴുവന്‍ ഡീറ്റെയില്‍സും നല്‍കിയിട്ടുണ്ട്. ഗ്രേറ്റ് സമ്മര്‍ സെയിലിന്റെ സ്‌പെഷ്യല്‍ ഓഫറിനു പുറമേ സബ്‌സ്‌ക്രൈബ് ആന്‍ഡ് സേവ് ഓഫറും ബാങ്ക് ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Content Summary: Amazon Great Summer Sale, Best offers for beauty Products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS