Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഫോർ മാരി വെഡ്‌ഡിങ് ഫെയർ 23 മുതൽ

m4marry_784X410

ക്ഷണക്കത്തില്‍ തുടങ്ങി മധുവിധു യാത്രകളിൽ വരെ പുതുമയും വ്യത്യസ്‌തതയും ആഗ്രഹിക്കുന്നവര്‍ക്കായി എം4 മാരി വെഡിങ് ഫെയര്‍ വരുന്നു. സെപ്തംമ്പർ 23 മുതൽ 25 വരെ കോട്ടയം വിൻസർകാസിൽ ഹോട്ടലിൽ വെഡിങ് ഫെയര്‍ നടക്കും. സമയം രാവിലെ 11 മുതൽ രാത്രി എട്ടുവരെ. വിവാഹസംബന്ധമായ ഷോപ്പിങ്ങിനും പ്ലാനിങ്ങിനും സഹായമേകുന്ന സേവനങ്ങൾ ഇവിടെയുണ്ടാകും. വിവാഹവസ്ത്രങ്ങൾ ആഭരണങ്ങൾ, ചമയങ്ങൾ, സ്‌റ്റുഡിയോ, ഹണിമൂണ്‍ പാക്കേജുകള്‍ തുടങ്ങി വിവാഹത്തിന്‌റെ ഓരോ മേഖലയിലും ഏറ്റവും മികച്ചതു തിരഞ്ഞെടുക്കാന്‍ വെഡിങ് ഫെയര്‍ അവസരമൊരുക്കുന്നു.

കേരളത്തിനകത്തും പുറത്തുമുള്ള വിവാഹസേവന രംഗത്തെ പ്രമുഖര്‍ ഫെയറില്‍ പങ്കെടുക്കും. വെഡിങ് പ്ളാനേഴ്‌സ്, കേറ്ററിങ്, ഡിസൈനേഴ്‌സ്, ബ്യുട്ടിക്കുകള്‍ തുടങ്ങിയവ ഇതില്‍ ഉൾപ്പെടും. കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയല് സൈറ്റായ എം4മാരിക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറി, ജോളി സിൽക്സ്, എന്നിവയും ചേര്‍ന്നാണു ഫെയര്‍ സംഘടിപ്പിക്കുന്നത്. വിവാഹാലങ്കാര രംഗത്തെ പ്രമുഖരുടെ ക്ളാസുകളും വസ്‌ത്രാലങ്കാര രംഗത്തെ പ്രശസ്‌തര്‍ നയിക്കുന്ന ഫാഷന്‍ ഷോകളും ഫെയറിന്‌റെ ഭാഗമായി ഉണ്ടാകും.

ആറു ലക്ഷത്തിലധികം വധൂവരൻമാർ ജീവിതപങ്കാളിയെ തേടുന്ന എം4 മാരിയിലൂടെ ആകർഷകമായ സേവനങ്ങൾ, മറ്റു കാഷ് ഡിസ്‌കൗണ്ടുകൾ സമ്മാനങ്ങൾ എന്നിവ നേടാനുള്ള അവസരം കൂടിയാണു വെഡിങ് ഫെയര്‍. വിവാഹസംബന്ധമായ ഷോപ്പിങ്ങിനും പ്ലാനിങ്ങിനും സഹായമേകുന്ന സേവനങ്ങൾ ഇവിടെയുണ്ടാകും.

ബ്രൈഡൽ വെയർ, മെൻസ് വെയർ, ജ്വല്ലറി ആക്‌സസറീസ്, വെഡ്‌ഡിങ് കാർഡ്, വെഡ്‌ഡിങ് പ്ലാനർ, ബ്യൂട്ടിപാർലർ, ഫ്ലോറിസ്‌റ്റ്, കേറ്ററൺ, ഫോട്ടോ വിഡിയോ, ട്രാവൽ, ഹണിമൂൺ, റിസോർട്ട്‌സ് മുതലായ സേവനങ്ങൾ കണ്ടറിയാനും വിലയിരുത്താനുമുള്ള അവസരം ഇതിലുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ വൈവാഹിക വെബ്‌സൈറ്റായ എം4മാരി.കോമിൽ സൗജന്യമായി റജിസ്‌റ്റർ ചെയ്യാം. സമ്മാനങ്ങളും പ്രത്യേക അംഗത്വ പാക്കേജും ലഭിക്കും.  

Your Rating: