Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രസ്റ്റ് കാൻസർ ഫൗണ്ടേഷനു വേണ്ടി ടോപ് ഡിസൈൻ ചെയ്ത് റബേക്ക

rebeca

പ്രമുഖ ഫാഷൻ ഡിസൈനറായ റെബേക്ക ഡെയ്‌ലർ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചതു ഡിസൈനർമാരുടെ സ്ഥിരം വഴികളിൽനിന്നു മാറി ചിന്തിച്ചാണ്. സംഗതി ഡിസൈനിങ് തന്നെയാണ്. പക്ഷേ, ഡിസൈൻ ചെയ്തതു ഫാഷൻ വീക്കുകൾക്കു വേണ്ടിയോ സെലിബ്രറ്റികൾക്കു വേണ്ടിയോ അല്ല. ട്രിപ്പിൾ നെഗറ്റീവസ് ബ്രസ്റ്റ് കാൻസർ ഫൗണ്ടേഷനു വേണ്ടി ധനസമാഹരണം നടത്താനാണു റെബേക്ക പുതിയ ടോപ്പ് ഡിസൈൻ ചെയ്തത്.

ബ്ലസ് പിങ്ക് നിറത്തിലുള്ള ഓഫ് ഷോൾഡർ ടോപ്പ് റെബേക്കയുടെ ഓൺലൈൻ സൈറ്റിൽ (rebeccataylor.com) വിൽപനയ്ക്കുണ്ട്. 250 ഡോളറാണ് ഒരു ടോപ്പിന്റെ വില. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ റബേക്കയ്ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.