Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുധം വെച്ച് കീഴടങ്ങൂ, ഒരു കോടി സമ്മാനം

Maoist

ജാർഖണ്ഡിൽ അക്രമപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ആയുധംവച്ചു കീഴടങ്ങുന്ന മാവോയിസ്റ്റ് നേതാക്കൾക്കുള്ള പ്രതിഫലം ഒരുകോടി രൂപയാക്കി വർധിപ്പിച്ചു. അക്രമപ്രവർത്തനങ്ങൾ പൂർണമായി ഉപേക്ഷിച്ച് സാധാരണജീവിതത്തിലേക്കു മടങ്ങാനായി കൂടുതൽ മാവോയിസ്ററുകളെ പ്രേരിപ്പക്കുക എന്ന ലക്ഷ്യത്തോടെയാണ് 25 ലക്ഷത്തിൽ നിന്ന് ഒരു കോടിയിലേക്കു പ്രതിഫലം ഉയർത്താൻ മുഖ്യമന്ത്രി രക്ഷുബർദാസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

അടുത്തിടെ മഹാരാഷ്ട്ര സർക്കാരും നിരോധിക്കപ്പെട്ട ചില മാവോയിസ്റ്റ് സംഘടനാ നേതാക്കളുടെ കീഴടങ്ങൽ പ്രതിഫലം ഒരുകോടി ആക്കിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.