Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന് പെൺകുഞ്ഞ്

sreeshanth-and-wife

മാതാ,പിതാ,ഗുരു പത്നി ദൈവം എന്ന് ഫെയ്സ്ബുക്കിൽ എഴുതിയ ശ്രീശാന്ത് ഇനി ആ പട്ടികയിൽ ഒരു കുഞ്ഞു പേരുകൂടി എഴുതി ചേർക്കും. തനിക്ക് പിറന്ന പെൺകുഞ്ഞിൻെറ.

ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് തൻെറ ഭാര്യ എന്ന് പറഞ്ഞിരുന്ന ശ്രീശാന്ത്.മേയിൽ തനിക്കു പിറക്കാൻ പോകുന്ന കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു.

ആ കാത്തിരിപ്പിന് വിരാമമിട്ട് താനൊരു പെൺകുഞ്ഞിൻെറ അച്ഛനായ വിവരം ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് ആരാധകരെ അറിയിച്ചത്.ജയ്പൂരിൽ നിന്നുള്ള രാജകുടുംബാംഗമാണ് ശ്രീശാന്തിൻെറ ഭാര്യ ഭുവേശ്വരി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീശാന്തിന്റെ ട്വീറ്റിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.