‘ആ ദിനങ്ങൾ മിസ് ചെയ്യുന്നു’ ; ചിത്രം പങ്കുവച്ച് വീണ നായർ

veena-nair-throwback-image
SHARE

പ്ലസ് ടു പഠനകാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം വീണ നായർ. ചിത്രത്തിൽ വീണയ്ക്കെപ്പം ഒരു സുഹൃത്തുമുണ്ട്. 

അനു എന്ന സുഹൃത്താണ് പഴയ ചിത്രം വീണയക്ക് അയച്ചു നൽകിയത്. ആ ദിനങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും വീണ കുറിച്ചു. ‘‘+2 കാലഘട്ടത്തിലെ ഒരു ഫോട്ടോ.... നന്ദി അനു ഈ ഫോട്ടോ അയച്ചു തന്നതിന്... miss ചെയുന്നു ആ ദിവസങ്ങൾ....’’

മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരയലുകളിൽ വീണ നായർ അഭിനയിച്ചിട്ടുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയിലൂടെ സിനിമയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. മോഹൻലാൽ അവതാരകനായി എത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.

English Summary : Veena Nair throwback image

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA