ഉടൻ പണം 3.0 ; 10 ലക്ഷം ഫറോക്ക് സ്വദേശി കീർത്തിക്ക്

udan-panam-okong-10-lakh-prize-to-keerthi
SHARE

ഉടൻ പണം 3.0 ഒക്കോങ്ങിലൂടെ (ഒപ്പം കളിക്കാം ഒപ്പം നേടാം) 10 ലക്ഷം നേടി കോഴിക്കോട് ഫാറോക്ക് സ്വദേശി കീർത്തി പി.എസ്. ശനി, ഞായർ ദിവസങ്ങളിലെ പ്രത്യക സമ്മാനമായ 10 ലക്ഷം രൂപയാണ് കീർത്തി സ്വന്തമാക്കിയത്. മനോരമ മാക്സിലൂടെ 19 ചോദ്യങ്ങൾ ഉത്തരം നൽകിയാണ് കീർത്തിയുടെ വിജയം.

കീർത്തി അധ്യാപികയാണ്. കോവിഡിനെത്തുടർന്ന് സ്കൂള്‍ അടച്ച സാഹചര്യത്തിലാണ് ഉടൻ പണം 3.0 കാണാൻ തുടങ്ങുന്നത്. 200 എപ്പിസോഡിലെങ്കിലും കളിച്ചിട്ടുണ്ടെന്നും ഇതുവരെ മടുപ്പ് തോന്നിയട്ടില്ലെന്നും കീർത്തി പറഞ്ഞു. വിജയി ആയ വിവരം അറിയിച്ചുള്ള ഫോൺ കോൾ കീർത്തിക്ക് ആദ്യം വിശ്വസിക്കാനായില്ല. തന്റെ സ്വപ്നങ്ങൾ പ്രചോദനമേകാനുള്ള ഊർജമാണ് ഈ പണമെന്നും കീർത്തി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA