ആനാവശ്യമായി ആരും കറങ്ങി നടക്കരുതേ; പെര്‍ഫക്ട് ഓകെ നൈസൽ അഭ്യർഥിക്കുന്നു; വിഡിയോ

perfect-ok-star-kp-naisal
കെ.പി. നൈസൽ
SHARE

ഒരു നിമിഷം മതി ജീവിതം വഴിമാറാൻ... എന്ന പരസ്യപാചകം പോലെയാണ് കെ.പി. നൈസലിന്റെ അനുഭവം. കോഡിവ് ഭീതിയുടെ തുടക്കക്കാലത്ത് മലയാളികളെ ചിരിപ്പിച്ച വിഡിയോ ‘പെര്‍ഫക്ട് ഓകെ...മച്ചാനേ അതുപോരേ അളിയാ...’ ഇന്നും വൈറലാണ്. ക്വാറന്റീനിൽ കഴിയുന്ന സുഹൃത്തിന് ധൈര്യം പകരാൻ അയയ്ച്ച വിഡിയോ നൈസലിനെ പെര്‍ഫക്ട്നസിന്റെ ബ്രാൻഡ് അംബസിഡറാക്കി മാറ്റിയത്. അനാവശ്യമായി ആരും കറങ്ങി നടക്കരുതെന്നും സർക്കാർ നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും നൈസൽ പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു.

English Summary : Perfect OK Viral Video star K. P. Naisal Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA